24.6 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം മദ്യം നല്‍കി പീഡിപ്പിച്ചു; 20കാരന്‍ അറസ്റ്റില്‍

കൊല്ലം: പറവൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചു വശത്താക്കിയ ശേഷം ലഹരിമരുന്നു നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ചെറിയപല്ലം തുരുത്ത് നെടിയാറ സഞ്ജയിനെ (20)യാണ് വടക്കേക്കര പോലീസ് അറസ്റ്റു ചെയ്തത്....

ഒടുവില്‍ മഠത്തിലെ പല ‘ആത്മഹത്യ’കളിലൊന്നായി ഇതും മാഞ്ഞു പോകുമായിരിക്കും! അമൃതാനന്ദമയി മഠത്തിലെ വിദേശിയുടെ ആത്മഹത്യയില്‍ വിമര്‍ശനവുമായി ദീപാ നിശാന്ത്

കോട്ടയം: അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്നു ചാടി യു.കെ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ദീപാ നിശാന്ത്. മഠത്തിലെ പല ആത്മഹത്യകളിലൊന്നായി ഇതും മാഞ്ഞുപോകുമായിരിക്കുമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇവര്‍ ഉച്ചയക്ക് ആത്മഹത്യയ്ക്ക്...

കോട്ടയത്ത് കുറ്റിക്കാട്ടില്‍ അസ്ഥികൂടം; കണ്ടെത്തിയത് കാട് വെട്ടിത്തെളിക്കുന്നതിനിടെ

കോട്ടയം: നാട്ടകത്ത് പുരയിടത്തിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ കുറ്റിക്കാട്ടില്‍ അസ്ഥികൂടം കണ്ടെത്തി. നാട്ടകം മറിയപ്പള്ളി ഇന്ത്യന്‍ പ്രസിനു പിന്നിലെ കാട് പിടിച്ചു കിടക്കുന്ന എസ്പിസിഎസ് വക ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം...

ശ്രീനിവാസന്റെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാരുടെ മാര്‍ച്ച്

കൊച്ചി: നടന്‍ ശ്രീനിവാസന്റെ മുളന്തുരുത്തിയിലെ വീട്ടിലേക്ക് ആംഗന്‍വാടി ജീവനക്കാരുടെ സംഘടനയുടെ മാര്‍ച്ച്. ആംഗന്‍വാടി ജീവനക്കാരെ അധിക്ഷേപിച്ചു സംസാരിച്ചതിന് ശ്രീനിവാസന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. 'ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച...

രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍. തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയെ അറിയിച്ചു. ബാലാവകാശ കമ്മീഷനാണ് രഹ്നയ്‌ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മക്കളെക്കൊണ്ടു...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ പരക്കെ മഴ. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ നാലാം പ്രതി കോടതിയില്‍ കീഴടങ്ങി

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതി കോടതിയില്‍ കീഴടങ്ങി. അബ്ദുള്‍ സലാമാണ് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതിയില്‍ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. കേസില്‍ നേരത്തെ നാല്...

ഗദ്ദിക മാസ്‌കുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍; ലോകത്ത് എവിടെ നിന്നും മാസ്‌ക് ഓര്‍ഡര്‍ ചെയ്യാം

തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ നിര്‍മിക്കുന്ന ഗദ്ദിക മാസ്‌കുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകും. ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയിലൂടെയാണ് ഗദ്ദിക മാസ്‌കുകള്‍ ലഭ്യമാകുക. 100 ശതമാനം ജൈവ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന ഇവ രംഗോലി,...

സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കുന്നു; രാത്രി ഒമ്പതിന് ശേഷം ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ. രാത്രി ഒന്‍പതു മണിക്ക്...

അന്ന് പോലീസിന്റെ ജാക്കറ്റ് ഇന്ന് ‘ജാക്കറ്റി’ല്ലാത്തതിന് പോലീസ് കേസ് സ്വാമി ശരണം,രഹ്ന ഫാത്തിമയ്ക്ക് കെ.പി.ശശികലയുടെ പരിഹാസം

കൊച്ചി: നഗ്നശരീരത്തില്‍ സ്വന്തം മക്കളേക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി കണ്‍വീനര്‍ കെ.പി.ശശികല രംഗത്ത്.അന്ന് പോലീസിന്റെ ജാക്കറ്റ് ഇന്ന് ജാക്കറ്റില്ലാത്തതിന് പോലീസ് കേസ് സ്വാമി ശരണം എന്നാണ്...

Latest news