24 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

വെള്ളാപ്പള്ളി നടേശനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്

ആലപ്പുഴ: എസ്.എൻ.ഡി.പി നേതാവ് കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസിനു പിന്നാലെ മറ്റൊരു കേസിൽ കൂടി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുരുക്ക് മുറുകുന്നു എസ്.എൻ കോളജ് സുവർണ...

കോവിഡ് രോഗി റോഡിലിറങ്ങി,ഓടിച്ചിട്ടു പിടികൂടി ആരോഗ്യപ്രവർത്തകരും പോലീസും, സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: റോഡിലിറങ്ങിയ കോവിഡ് രോഗിയെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവർത്തകർ. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. പിടികൂടി കോഴഞ്ചേരിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇയാള്‍ റോഡിലിറങ്ങിയ സമയം...

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍

തിരുവനന്തപുരം: വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോയിലൂടെ സ്വർണം കടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയായ സ്വ‌പ്‌ന സുരേഷ് എന്ന് പൊലീസിന്റെ കണ്ടെത്തല്‍. യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥയായിരുന്ന സ്വപ്ന സുരേഷ് ഇപ്പോൾ...

നവജാതശിശുവിനെ പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ

അടൂർ:ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മരുതിമൂട് സെന്റ്‌ ജോർജ് കാത്തലിക്ക് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ അജയ് ( 32), കുട്ടിയുടെ...

മുനമ്പത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ്; ഹാർബറുകളും, മൽസ്യ മാര്‍ക്കറ്റുകളും അടച്ചു

കൊച്ചി:മുനമ്പത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുനമ്പം ഹാര്‍ബര്‍ അടച്ചു. മുനമ്പത്തെ രണ്ട് ഹാർബറുകളും അതിനോട് അനുബന്ധിച്ചുള്ള രണ്ട് മത്സ്യ മാർക്കറ്റുകളുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം അടച്ചത്. എറണാകുളത്ത് കൊവിഡ് ബാധിച്ച്...

ഡിപ്ലോമാറ്റിക് കാര്‍ഗോയിലെ സ്വര്‍ണ്ണക്കടത്ത്,യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ അറസ്റ്റില്‍

തിരുവനന്തപുരം:അന്താരാഷ്ട്ര വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കസ്റ്റഡിയില്‍. ചോദ്യം ചെയ്യാന്‍ ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. ദുബായില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന്...

കെ എം മാണി ആനയാണെങ്കില്‍ ജോസ് കെ മാണി വെറും കൊതുക് മാത്രമാണെന്ന് പി സി ജോര്‍ജ്

കോട്ടയം: കോട്ടയം: ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ എതിർപ്പുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണിയുമായി വിലപേശുകയാണ്‌ അവര്‍....

പ്രസവ സമയത്ത് ഹോസ്പിറ്റലില്‍ പോയി തിരികെ വന്നതാണ്,പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കണ്ടിട്ടില്ല: എറണാകുളം കളക്ടറെക്കുറിച്ച് ഹൈബി ഈഡന്‍

കൊച്ചി: കോവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാടുന്ന എറണാകുളം കളക്ടർ എസ്. സുഹാസിനെക്കുറിച്ച് ഹൈബി ഈഡൻഎം.പിയുടെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്‌. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ്...

തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ :നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളും സേവനങ്ങളും

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളും സേവനങ്ങളും സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിറങ്ങി. എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും...

തിരുവനന്തപുരത്ത് ഒരാഴ്ച ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ള യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 6 മുതല്‍ നിയന്ത്രണങ്ങള്‍...

Latest news