കോട്ടയം:ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടു പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ അതിരമ്പുഴ...
കൊച്ചി: കോവിഡ് സ്ഥിരീകരി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുളളറ്റിൻ.
ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾ ഇവരാണ്..
1) 53 വയസുള്ള ആലുവ കുന്നുകര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ...
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും,...
കോട്ടയം: നാട്ടകം മുളങ്കുഴ കാക്കൂരില്‍ നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാന്നാനിക്കാട് തെക്കേപ്പറമ്പില്‍ വേണു സുരേഷ് (28), മാണിക്കുന്നം സ്വദേശി ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി...
കോഴിക്കോട്: ഒരു വീട്ടില്‍ നിന്ന് മൂന്നു പേര്‍ സിവില്‍ സര്‍വ്വീസിലേക്ക്. എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിനാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 156-ാം റാങ്ക് ലഭിച്ചത്. എംഎസ്...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമായതിനാല്‍ രാജ്യദ്രാഹക്കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് എന്‍ഐഎ വാദിച്ചു. കേസ് ഡയറിയും വസ്തുതാ...
കൊച്ചി: മോഷണക്കേസ് പ്രതി ബ്ലെയ്ഡ് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോഷണക്കേസില്‍ അറസ്റ്റിലായ ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി കണ്ണനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ആലുവ കമ്പനിപ്പടിയില്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.