25.3 C
Kottayam
Wednesday, October 30, 2024

CATEGORY

Kerala

കോട്ടയം ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം:ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടു പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ അതിരമ്പുഴ...

കൊവിഡ്:കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: കോവിഡ് സ്ഥിരീകരി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുളളറ്റിൻ. ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾ ഇവരാണ്.. 1) 53 വയസുള്ള ആലുവ കുന്നുകര...

ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ...

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്; 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും,...

കോട്ടയത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം: നാട്ടകം മുളങ്കുഴ കാക്കൂരില്‍ നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാന്നാനിക്കാട് തെക്കേപ്പറമ്പില്‍ വേണു സുരേഷ് (28), മാണിക്കുന്നം സ്വദേശി ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി...

സി.പി.എം ഓഫീസ് റെയ്ഡ് ചെയ്ത എസ്.പിയുടെ സഹോദരനും ഐ.പി.എസ്

കോഴിക്കോട്: ഒരു വീട്ടില്‍ നിന്ന് മൂന്നു പേര്‍ സിവില്‍ സര്‍വ്വീസിലേക്ക്. എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിനാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 156-ാം റാങ്ക് ലഭിച്ചത്. എംഎസ്...

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയ്‌ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് എന്‍.ഐ.എ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമായതിനാല്‍ രാജ്യദ്രാഹക്കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് എന്‍ഐഎ വാദിച്ചു. കേസ് ഡയറിയും വസ്തുതാ...

കൊച്ചിയില്‍ മോഷണക്കേസ് പ്രതി ബ്ലെയ്ഡ് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: മോഷണക്കേസ് പ്രതി ബ്ലെയ്ഡ് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോഷണക്കേസില്‍ അറസ്റ്റിലായ ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി കണ്ണനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആലുവ കമ്പനിപ്പടിയില്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് ഗര്‍ഭിണിയ്ക്ക് കൊവിഡ്; ഗര്‍ഭസ്ഥ ശിശു മരിച്ചു

കോഴിക്കോട്: മുക്കം അഗസ്ത്യന്‍ മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 34 കാരിയായ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിനി...

പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. ലോകാരോഗ്യസംഘടനയുടെ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ കൊവിഡ് മരണം സ്ഥിരീകരിക്കാനാകൂ. കൊവിഡ് മൂര്‍ച്ഛിച്ച്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.