കൊച്ചി: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പീഡനം നടന്ന വീട് നാളുകളായി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. നാളുകളായി ഈ വീട് കേന്ദ്രീകരിച്ച് ആശാസ്യമല്ലാത്ത പലതും നടക്കുന്നുണ്ടായിരിന്നു....
കോലഞ്ചേരി: കോലഞ്ചേരിയില്‍ വയോധിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്ന് പോലീസ്. മുഹമ്മദ് ഷാഫിയെയും കേസിലെ രണ്ടാം പ്രതി മനോജ്, മൂന്നാം പ്രതിയും മനോജിന്റെ അമ്മയുമായ...
തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങില്‍ 16 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതു പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വര്‍ക്കലയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍ രണ്ടുപേര്‍ക്കും കൊവിഡ്...
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതല്‍ ഇരുപത് ശതമാനം സീറ്റുകള്‍ കൂട്ടാനാണ് തീരുമാനം.
അതേസമയം മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തില്‍...
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ലെന്നും പോലീസ് സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. മന്ത്രിസഭാ യോഗത്തിലായിരുന്നു വിശദീകരണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നിര്‍ദേശം. പ്രതിരോധ പ്രവര്‍ത്തനത്തിന് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് മുന്‍ഗണയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ കൊറോണ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേര്‍ഡ് ഉപയോഗിച്ച് വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നു 2 കോടി രൂപ തട്ടിയ കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിനെ തിരുവനന്തപുരത്തു നിന്ന് പൊലീസ് അറസ്റ്റു ചെയ്തു....