24.4 C
Kottayam
Sunday, September 29, 2024

CATEGORY

Kerala

യുവതിയുടെ ശരീരത്തില്‍ എം.ഡി.എം.എ നിരത്തി വലിക്കല്‍; തെരച്ചിലില്‍ ടിപ്‌സന്‍ പിടിയില്‍

കൊച്ചി: ചിലവന്നൂരിലെ ഹീര വാട്ടേഴ്‌സ് ഫ്‌ളാറ്റിലെ 18ാം നിലയിലെ ചൂതാട്ട കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരില്‍ ഏറെയും എറണാകുളത്തുകാര്‍. ജില്ലയ്ക്കു പുറത്തുള്ളവരും ഇവിടെ ചൂതാട്ടത്തിനായി എത്താറുണ്ട്. ഇവിടത്തെ സ്ഥിരം സന്ദര്‍ശകരായവരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്...

കാമുകന്‍ വിവാഹിതന്‍; രോഷം പൂണ്ട തമിഴ് യുവതി മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോയമ്പത്തൂര്‍: മലയാളി യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം കൊടിപുരത്തെ 30കാരനായ ആര്‍. രാഗേഷ് ആണ് കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവര്‍ നഗറിലെ പി. ജയന്തി (27)യുടെ...

തേനീച്ചക്കൂട് പരുന്ത് കൊത്തിയിളക്കി; തേനീച്ചയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

വയനാട്: തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. വയനാട് പനമരം ചോമാടിയിലാണ് സംഭവമുണ്ടായത്. ചോമാടി മുട്ടത്തില്‍ സ്വദേശി യാക്കോബാണ് മരിച്ചത്. ഒരാള്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു. മരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കുകയായിരുന്നു. തേനീച്ചകള്‍...

‘ചിലര്‍ക്ക് എല്ലാം ഞാന്‍ ആണെന്ന തോന്നല്‍! ആരും ഒഴിച്ചുകൂടാന്‍ പറ്റാത്തവര്‍ അല്ല’; ഒളിയമ്പുമായി കെ സുധാകരന്‍

കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പാനല്‍ വിജയിച്ചതിന് പിന്നാലെ, മുതിര്‍ന്ന നേതാക്കള്‍ക്കു നേരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്ക്...

ഏഴാം ക്ലാസുകാരിയുടെ അസുഖം ഭേദമാക്കാന്‍ പൂജക്കെത്തി പത്താം ക്ലാസുകാരി സഹോദരിയെ ഗര്‍ഭിണിയാക്കി; മന്ത്രവാദി പോക്‌സോ കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: പൂജയ്‌ക്കെത്തിയ മന്ത്രവാദി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റില്‍. പേച്ചിപ്പാറയ്ക്കു സമീപം മണലോട സ്വദേശി ശേഖര്‍ (47) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം...

കാസര്‍ഗോട്ട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കാസര്‍ഗോട്: കാസര്‍ഗോട്ട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെര്‍ളടുക്കത്ത് ഉഷ(45) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അയല്‍വാസികളാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം അശോകന്‍ കടന്നുകളഞ്ഞിരുന്നു. ഉഷയുടെ ശരീരം...

അഭ്യര്‍ഥന മാനിക്കാതെ തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ രാത്രി വീണ്ടും തുറന്നു

കട്ടപ്പന: കേരളത്തിന്റെ അഭ്യര്‍ഥന മാനിക്കാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം ഇന്നലെ രാത്രിയിലും തുറന്നുവിട്ടു. ഡാമില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഡാം തുറന്നു വിടുകയായിരുന്നു. നിലവില്‍ ആകെ ഒന്‍പത് ഷട്ടറുകളാണ്...

കൊച്ചിയിൽ ചൂതാട്ടകേന്ദ്രം, വിദേശത്തെ ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് സമാനമെന്ന് പോലീസ്

കൊച്ചി:മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊച്ചി ചിലവന്നൂരിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ടകേന്ദ്രം കണ്ടെത്തി. വിദേശരാജ്യങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങൾക്ക് സമാനമാണ് ഇത്. സംസ്ഥാനത്തുതന്നെ ആദ്യമാണ് ഇത്തരം ഒന്ന് കണ്ടെത്തുന്നതെന്ന് പോലീസ് പറഞ്ഞു. നടത്തിപ്പുകാരൻ നോർത്ത്...

നായരമ്പലത്ത് യുവതിയ്ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു, കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യും

കൊച്ചി: എറണാകുളം നായരമ്പലത്ത് (nayarambalam)വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു(son died). സിന്ധുവിന്‍റെ മകൻ അതുലാണ് കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്.അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു.മരിച്ച സിന്ധുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലുണ്ട്.  മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പരാതി ഉണ്ട്....

നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്നതുമായ പ്രവർത്തി, മോഹൻലാലിൻ്റെ മുന്നറിയിപ്പ്

ഡിസംബർ രണ്ടാം തിയതിയാണ് മോഹൻലാലിന്റെ മരക്കാർ  (Marakkar) എന്ന ബി​ഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതെങ്കിലും ചിത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്....

Latest news