Kerala
-
പ്രശസ്ത സംഗീതജ്ഞൻ വി കെ ശശിധരന് അന്തരിച്ചു
ചെങ്ങന്നൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും പ്രശസ്ത ഗായകനുമായ വി.കെ.ശശിധരന് (83)അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗായകനും…
Read More » -
ഓടുന്ന ബസിന് നേരെ കുരങ്ങന് തേങ്ങയെറിഞ്ഞു; മൂന്നു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: റോഡരികിലെ തെങ്ങില്‍ നിന്ന് ഓടുന്ന ബസിന് നേരെ തേങ്ങ പറിച്ചെറിഞ്ഞ് കുരങ്ങന്മാര്. കണ്ണൂര്‍ കൊട്ടിയൂര്‍ പ്രദേശത്താണ് സംഭവം. ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി…
Read More » -
വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരെ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷിതം; പദ്ധതി ഒക്ടോബര്‍ 15 മുതല്‍
ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ പാരിതോഷികം നല്‍കും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാനാണ് കൂടുതല്‍ സാധ്യത.…
Read More » -
വിവാഹബന്ധം തുടരാനില്ലെന്ന് അറിയിച്ചതില്‍ പക; ഭര്തൃസഹോദരന് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു
പോത്തന്‍കോട്: ഭര്‍ത്താവിന്റെ അനുജന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ അനുജന് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പോത്തന്‍കോട് സ്വദേശി വൃന്ദ(28) ആണ്…
Read More » -
12 വയസുകാരി മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് പോലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു
കോഴിക്കോട്: പന്ത്രണ്ടു വയസുകാരി മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് പോലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു. പിതാവ് ഉപദ്രവിക്കുന്ന വിവരം കുട്ടി അധ്യാപകരെ അറിയിച്ചതിനെ തുടര്‍ന്നാണ് കുന്ദമംഗലം പോലീസ്…
Read More » -
സ്കൂളുകളില്‍ ആദ്യഘട്ടം ക്ലാസ് ഉച്ചവരെ; മാര്‍ഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച മാര്‍ഗരേഖ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കുക.…
Read More » -
ഷാജിയുടെ നായകന്മാര് എപ്പോഴും ശക്തരാണ്, പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ച് മോഹൻലാൽ
കൊച്ചി:12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘എലോണ്‍’ എന്നാണ് സിനിമയുടെ പേര്. “ഷാജിയുടെ നായകന്മാര് എപ്പോഴും ശക്തരാണ്, ധീരരാണ്.…
Read More » -
ജനലിലൂടെ സ്ത്രീകളുടെ ആഭരണ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍
മലപ്പുറം: തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പാലം, പരപ്പനങ്ങാടി,…
Read More »