25 C
Kottayam
Saturday, November 16, 2024

CATEGORY

News

കോവിഡ് വ്യാപനം രൂക്ഷം: ആശുപത്രികൾ നിറഞ്ഞു , കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി റെയിൽവേ

മുംബൈ : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീവണ്ടി കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി ഇന്ത്യൻ റെയിൽവേ. 21 കോച്ചുകളാണ് ഐസെലേഷൻ വാർഡുകളായി സജ്ജീകരിച്ചത്. രോഗ വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ആശുപത്രികളും കൊറോണ...

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലാ കളക്ടർമാർ...

വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതരെ പോലെ കണക്കാക്കാം; ഹൈക്കോടതി

കൊച്ചി: വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതർക്ക് തുല്യമായി കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങൾക്ക് മേലുള്ള അവകാശത്തിന് വിവാഹിത ദമ്പതിമാരിൽ നിന്നും വ്യത്യാസങ്ങൾ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലനീതി നിയമ പ്രകാരം...

സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം ; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന തുടങ്ങി. ദില്ലി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പ്രതിരോധശേഷിയെ...

തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തില്‍ ആശങ്കയറിയിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തൃശ്ശൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍. ഇല്ലങ്കില്‍ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. പൂരം മുൻ വര്‍ഷങ്ങളിലേതു...

മൻസൂർ വധകേസിലെ പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹത ; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമെന്ന് റിപ്പോർട്ട്

കണ്ണൂർ : മൻസൂർ വധകേസിലെ പ്രതിയുടെ ആത്മഹത്യയിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ...

തെരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി. കൊറോണ വ്യാപനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഭരണത്തിലുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മുതിര്‍ന്ന നേതാക്കളുമായും നടത്തിയ ആശയവിനിമയത്തിലാണ് സോണിയ...

ഇനി മുതൽ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല ; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ

>തിരുവനന്തപുരം : പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസം തന്നെ സ്ഥിരം രജീസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബോഡി നിര്‍മാണം ആവശ്യമായ വാഹനങ്ങള്‍ക്കു മാത്രമായി താല്‍ക്കാലിക റജിസ്ട്രേഷന്‍ നിജപ്പെടുത്താനാണ് തീരുമാനം. അതിസുരക്ഷ നമ്പര്‍...

തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി ‘ട്രെന്‍ഡ്’ ഇല്ല, പകരം ‘എന്‍കോര്‍’;

തൃശ്ശൂര്‍: തിരഞ്ഞെടുപ്പുഫലം അതിവേഗം ലഭ്യമാക്കിയിരുന്ന ‘ട്രെന്‍ഡ്’ എന്ന പോര്‍ട്ടല്‍ മാറി പകരം ‘എന്‍കോര്‍’ എന്ന വെബ്‌സൈറ്റാണ് ഫലമറിയാന്‍ നിലവിലുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലെ results.eci.gov.in എന്ന ലിങ്ക് വഴിയായിരിക്കും ഇത്തവണ വോട്ടെണ്ണുമ്പോള്‍...

വാക്സിനേഷൻ മന്ദഗതിയിൽ: സംസ്ഥാനത്ത് കൊവിഡ് തീവ്രമായേക്കാമെന്ന് ആശങ്ക

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷൻ പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറാത്തതിൽ കേരളത്തിന് ആശങ്ക. രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ വാക്സീനെടുക്കാത്തവരെ കണ്ടെത്തി കുത്തിവയ്പ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. 18 വയസ് മുതലുള്ളവ‍ർക്കും വാക്സീൻ നൽകാനുള്ള അനുമതി തരണമെന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.