കൂറ്റനാട്: തൃത്താല നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മൂന്ന് അംഗങ്ങള്‍. പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ നിന്നും വിജയിച്ച സി.പി.എം സ്ഥാനാര്‍ഥി പി. മമ്മിക്കുട്ടി, തരൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച പി.പി. സുമോദ് എന്നിവര്‍...
സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ ഇടതുപക്ഷ മുന്നണിയെയും പിണറായി വിജയനെയും അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ആശംസകള്‍ പങ്കുവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ എല്ലാ...
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി പറഞ്ഞു. ഭരണത്തുടര്‍ച്ച ഉറപ്പാക്കി ഇടതുമുന്നണി കേരളം...
കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രം തുരുത്തിക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഇടതു പക്ഷത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്...
ദുബൈ: യു.എ.ഇയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി കാട്ടിൽ ശശിധരെൻറ മകൻ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കൽ മനോഹരെൻറ മകൻ മനീഷ് (32) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയെന്നും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍...
തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗത്തിന്റ വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസാണ് ദുരന്തനിവാരണ നിയമപ്രകാരം ഒക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട്...
ന്യൂഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് ടൈംസ് നൗ. രാജ്യം കൊറോണ മഹാമാരിയില്‍ വലയുമ്പോൾ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് പ്രസക്തിയില്ലെന്നാണ് ചാനല്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനം.
രാജ്യത്തെ ജനം...
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണ്ണയം മാറ്റിവെച്ചു. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 5 ന് ആരംഭിക്കാനിരുന്ന തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മാറ്റിവെച്ചത്.
പുതുക്കിയ...