23.4 C
Kottayam
Wednesday, November 20, 2024

CATEGORY

International

ലക്ഷ്യം പുടിനെ അട്ടിമറിയ്ക്കുകയായിരുന്നില്ല, മോസ്‌കോയിലേക്ക് നീങ്ങിയത് പ്രതിഷേധിച്ച്: യെവ്ഗിനി പ്രിഗോഷിൻ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ അട്ടിമറിക്കുകയായിരുന്നില്ല ഉദ്ദേശിച്ചതെന്നു വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ. യുക്രെയ്ൻ യുദ്ധത്തിൽ കാര്യമായ ഇടപെടൽ നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചാണ് മോസ്‌കോയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. ടെലഗ്രാം...

വാഗ്നർ സംഘത്തിന് സൈന്യത്തിൽ പദവി വാഗ്ദാനം,പ്രിഗോഷിൻ റഷ്യ വിട്ട് ബെലാറൂസിൽ അഭയം തേടും

മോസ്കോ:: അട്ടിമറിയിൽ വാഗ്നർ സംഘം പിന്മാറിയോടെ സേനാ അംഗങ്ങൾക്ക് സൈന്യത്തിൽ പദവി വാഗ്ദാനം ചെയ്ത് റഷ്യ. കരാ‌ർ അടിസ്ഥാനത്തിൽ റഷ്യൻ സേനയിൽ പ്രവർത്തിക്കാൻ അവസരം നൽകുമെന്ന് പുടിന്റെ ഓഫീസ് വ്യക്തമാക്കി. അട്ടിമറി നീക്കത്തിൽ...

ബെലാറൂസ് മധ്യസ്ഥത വിജയം കണ്ടു;റഷ്യയിലെ അട്ടിമറി നീക്കത്തില്‍നിന്ന് വാഗ്നര്‍സേന പിന്‍വാങ്ങുന്നു

മോസ്കോ:റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി വാഗ്നര്‍ സേന നടത്തിയ അട്ടിമറി നീക്കങ്ങളില്‍ നിന്ന് താത്കാലിക പിൻവാങ്ങല്‍. മോസ്കോ ലക്ഷ്യമാക്കി വാഗ്നര്‍സേന മുന്നേറുന്നതിനിടെ ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥത ശ്രമങ്ങള്‍ വിജയം കണ്ടാതായാണ് റിപ്പോര്‍ട്ടുകള്‍. ബെലൂറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍...

അയച്ചത് യുക്രൈന്‍ പിടിയ്ക്കാന്‍,തിരിച്ചെത്തിയത് പുതിനെ അട്ടിമറിയ്ക്കാന്‍,ഭസ്മാസുരന്ററ വരമായി മാറിയ വാഗ്നര്‍ ഗ്രൂപ്പ്‌

മോസ്കോ: കാല്‍ നൂറ്റാണ്ടോളമായി റഷ്യന്‍ അധിപനായി തുടരുന്ന പ്രസിഡന്റ് വ്ലാദിമിർ പുതിൻ തന്റെ ഭരണകാലയളവിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. പുതിന് വേണ്ടി യുക്രൈനിൽ പോരാട്ടം നയിച്ച വാഗ്നർ സംഘം ഒരു...

റഷ്യയിൽ അട്ടിമറി നീക്കം,മോസ്കോയിലേക്ക് വാഗ്നർ സേന

മോസ്കോ: റഷ്യയിൽ അട്ടിമറി നീക്കവുമായി വിമതനീക്കം ശക്തം. മോസ്കോയിലേക്ക് അതിവേഗം നീങ്ങുകയാണ് കൂലിപ്പട്ടാളമായ വാഗ്നർ സേന. അതേസമയം രാജ്യ ദ്രോഹം ആരോപിച്ച റഷ്യ വിമതർക്കെതിരെ വ്യോമാക്രമണം തുടങ്ങി. അതീവ ഗൌരവമേറിയ സാഹചര്യമാണെന്ന് വിശദീകരിച്ച...

ടൈറ്റന്‍ പേടകം ആഴക്കടല്‍ പര്യവേക്ഷണത്തിനു യോജിച്ചതായിരുന്നില്ല,രൂപകല്‍പ്പനയില്‍ ഗുരുതര പിഴവ്,വിമര്‍ശനങ്ങളിങ്ങനെ

ബോസ്റ്റൺ: അറ്റ്ലാന്റിക് സമുദ്രത്തിൽ 5 ജീവനുമായി മറ‍ഞ്ഞ ടൈറ്റൻ പേടകം ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് യുഎസ് കോസ്റ്റ് ഗാർഡ് വിലയിരുത്തുന്നതെങ്കിലും സ്ഫോടനകാരണം വ്യക്തമല്ല. സമുദ്രോപരിതലത്തിൽനിന്നു 4 കിലോമീറ്റർ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളാണു പേടകം...

ആഴക്കടലിൽ വേദനയായി ടൈറ്റനും ടൈറ്റാനിക്കും, സാമ്യതകൾ ഏറെ

വാഷിംഗ്ടൺ:ടൈറ്റാനിക്കിന്‍റെ അവശിഷ്‍ടങ്ങള്‍ കാണാൻ പോയി അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തര്‍വാഹനി ടൈറ്റൻ തകർന്നതായി സ്ഥിരീകരിച്ചുകഴിഞ്ഞു. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക്...

ആഴങ്ങളെ ഭയന്ന 19 കാരന്‍,ടൈറ്റാനിക് തേടിപ്പോയത് അഛന്റെ ആഗ്രഹപ്രകാരം,കോടീശ്വരപുത്രന്റെയും മകന്റെയും വിധി കുറിയ്ക്കപ്പെട്ടതിങ്ങനെ

ബോസ്റ്റണ്‍: അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക്കിനെ ലക്ഷ്യമാക്കി നീങ്ങി ദുരന്തത്തിലവസാനിച്ച ടൈറ്റനിലെ 'കുട്ടി'യാത്രക്കാരന്‍ സുലേമാന്‍ ദാവൂദ് ഈ സാഹസികയാത്രയില്‍ തീരെ തത്പരനായിരുന്നില്ലെന്ന് അമ്മായിയുടെ വെളിപ്പെടുത്തല്‍. ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ എന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്...

യാത്ര തുടങ്ങി,അപ്രത്യക്ഷമായി, തൊട്ടുപിന്നാലെ ടൈറ്റൻ പൊട്ടിത്തെറിച്ചു? ശബ്ദം പിടിച്ചെടുത്തിരുന്നതായി യുഎസ് നേവി

വാഷിങ്ടൻ∙ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ അഞ്ചു പേരുമായി അറ്റ്ലാന്റിക്കിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ട്. മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെ...

ടൈറ്റൻ അന്തർവാഹിനി തകർന്നു, യാത്രക്കാർ എല്ലാവരും മരിച്ചതായി ഓഷ്യൻ ​ഗേറ്റ്,മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരം

സെൻ്റ് ജോൺസ് : അറ്റ്‍ലാന്‍റിക്  സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ടൈറ്റൻ തകർന്നതായും അതിലെ യാത്രക്കാർ എല്ലാവരും മരിച്ചതായും ഓഷ്യൻ ​ഗേറ്റ്. പേടകത്തിന്റെ അവശിഷ്ടങ്ങൾ ടൈറ്റാനികിന് സമീപം കണ്ടെത്തി. അമേരിക്കൻ കോസ്റ്റ് ​ഗാർഡ് ആണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.