32.3 C
Kottayam
Tuesday, October 1, 2024

CATEGORY

International

ബൈറ്റ് ഡാൻസ് ടിക് ടോക്കിനെ വിൽക്കണം; ഇല്ലെങ്കിൽ നിരോധനമെന്ന് അമേരിക്ക,ബിൽ പാസാക്കി

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം ഒരു പടി കൂടി മുന്നിലേക്ക്. ടിക് ടോക് നിരോധന ബിൽ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി.  58 നെതിരെ 360 വോട്ടിനാണ് ടിക്...

ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം; റാഫയിൽ വീടിനുമേൽ ബോംബിട്ടു; കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം

റാഫ: ഇറാനുമായുള്ള സംഘർഷം പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടെ, ഗാസയിലും ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് അയവില്ല. തെക്കൻ ഗാസയിലെ റാഫയിൽ വെള്ളിയാഴ്ച രാത്രി വീടിനുമേൽ ബോംബിട്ട് കുടുംബത്തിലെ ഒമ്പതുപേരെ ഇസ്രയേൽ കൊലപ്പെടുത്തി. അതിൽ ആറുപേർ കുട്ടികളാണ്....

182 കോടിയുടെ കറന്‍സി,400 കി.ഗ്രാം സ്വർണം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള, സംഘത്തില്‍ ഇന്ത്യൻ വംശജരും

ന്യൂഡല്‍ഹി: കാനഡയുടെ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ സ്വർണ്ണകൊള്ള നടത്തിയത് ഇന്ത്യൻ വംശജരടങ്ങുന്ന സംഘം. കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ നടന്ന വൻ കവർച്ചയിൽ അറസ്റ്റിലായ ഒമ്പത് പ്രതികളിൽ രണ്ട് പേർ ഇന്ത്യന്‍ വംശജരാണ്. 2023...

‘റോക്കറ്റ് പരസ്‌പരം അയക്കുന്നതിന് പകരം നക്ഷത്രങ്ങളിലേക്ക് അയക്കൂ’ഇറാനും ഇസ്രയേലിനും മസ്‌കിന്റെ ഉപദേശം

കാലിഫോർണിയ:പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം ആഗോളതലത്തിൽ ആശങ്കയുയർത്തിയിട്ടുണ്ട്. ഏപ്രിൽ13ന് ഇറാൻ ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഇറാന് നേരെ ഇസ്രയേലും അപ്രതീക്ഷിത വ്യോമാക്രമണം നടത്തി. ഇതോടെ ആഗോളവിപണിയിൽ എണ്ണവില...

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ; പ്രതികരിക്കാതെ അമേരിക്ക

ടെഹ്റാൻ: ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ വ്യോമ​ഗതാ​ഗതം നിർത്തിവെച്ച് ഇറാൻ. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വ്യോമഗതാഗതം നിർത്തിവെച്ചു. ഇറാനിലെ ഇസ്ഫഹൻ ​ന​ഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതിരോധ നടപടികൾ. സിറിയയിലെ ഇറാൻ...

ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം;ആശങ്ക

വാഷിങ്ടണ്‍: ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ നഗരമായ ഇസഫഹാനില്‍ സ്‌ഫോടന...

മരിച്ചയാളെ വീൽചെയറിൽ കൊണ്ടുവന്ന് ബാങ്കിൽനിന്ന് വായ്പയെടുക്കാൻ ശ്രമം; യുവതി പിടിയിൽ

റിയോ ഡി ജനൈറോ: മരിച്ചയാളുമായി ബാങ്കിലെത്തി വായ്പയെടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനൈറോയിലാണ് സംഭവം. എറിക ഡിസൂസ വിയേര എന്ന യുവതിയാണ് 68-കാരനായ പൗലോ റോബര്‍ട്ടോ ബ്രാഗ...

പാകിസ്താൻ ‘എക്സ് ‘ നിരോധിച്ചു ; പുനഃസ്ഥാപിക്കണമെന്ന് പാക് കോടതി

ഇസ്ലാമാബാദ്: സാമൂഹ്യമാധ്യമമായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്സ് നിരോധനമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബുധനാഴ്ചയാണ് ഓദ്യോ​ഗിക പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരി പകുതിമുതൽ എക്സ് ഉപയോ​ഗിക്കാൻ സാധിക്കുന്നില്ലെന്ന...

യു.എ.ഇയില്‍ പെയ്തത് 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ;ഒരു മരണം -വിഡിയോ

ദുബായ്: യു.എ.ഇയില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അത്യപൂര്‍വ്വമായ കാലാവസ്ഥയാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. നിര്‍ത്താതെപെയ്ത ശക്തമായ മഴക്കൊപ്പം അതിശക്തമായ കാറ്റും മിന്നലും എത്തിയത് ജനങ്ങളെ കൂടുതല്‍ ഭയപ്പെടുത്തി. ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും...

ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം 13 മരണം; ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക

റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു....

Latest news