23.4 C
Kottayam
Wednesday, September 25, 2024

CATEGORY

Home-banner

ജമ്മു കാശ്മീരിൽ ഭീകര ക്രമണം, അഞ്ച് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു

കശ്മീർ: രാജ്യത്തെ  സേനാ വിഭാഗങ്ങളെ ഞെട്ടിച്ച് ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമികളിൽ ഒരാളെ...

കോഴിക്കോട് സ്‌കൂളില്‍ റാഗിംഗ്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി

കോഴിക്കോട്: കോഴിക്കോട് സ്‌കൂളില്‍ റാഗിംഗിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിക്കു നേരെയാണ് സീനയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരത. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹാഫിസ് അലിക്കാണ്...

അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ 115 mm മുതല്‍ 204.5 mm വരെ...

സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് വര്‍ധനയില്ല, വര്‍ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രം, ഉത്തരവ് തിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: എംബിബിഎസ് സീറ്റ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വീണ്ടും തിരുത്ത്. സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് വര്‍ദ്ധന ഉണ്ടാകില്ല. സീറ്റ് വര്‍ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു മാത്രമാക്കിയാണ് പുതിയ ഉത്തരവ്. പരാതിയുണ്ടെങ്കില്‍ സ്വാശ്രയ...

അമിതാഭ് ബച്ചന്‍ വാക്ക് പാലിച്ചു; ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് തീര്‍ത്തു

ന്യൂഡല്‍ഹി: ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് വാഗ്ദാനം പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് വായ്പകള്‍ അടച്ചുതീര്‍ത്തത്. മക്കളായ ശ്വേത ബച്ചനും മകന്‍ അഭിഷേക്...

പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് തോന്നുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജിയും പ്രതികളുടെ ജാമ്യ ഹര്‍ജിയും പരിഗണിക്കുന്നതിനിടെയാണ് ഇത്തരമൊരു...

വി. മുരളീധരന്‍ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പ്

ന്യൂഡല്‍ഹി: വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സര്‍ക്കാര്‍ ചീഫ്...

രാഹുലിന് പകരം അധ്യക്ഷ പദത്തിലേക്ക് കേരളത്തിന്റെ ചുമതലയുള്ള നേതാവ്?

തിരുവനന്തപുരം: കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിയ്ക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന...

ടിക് ടോക്കില്‍ താരമാകാന്‍ യുവതിയുമായി നടുറോഡില്‍ അഭ്യാസപ്രകടനം; യുവാവിന് ഒടുവില്‍ സംഭവിച്ചത്

ടിക് ടോക്കില്‍ താരമാകാന്‍ നടുറോഡില്‍ യുവതിയുമായി സ്‌കൂട്ടര്‍ അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ 21 കാരനായ ബികോം വിദ്യാര്‍ത്ഥി നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തി...

ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജൂണ്‍ 18 ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ വാഹന സംരണസമിതി അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബസ്, ഓട്ടോ,...

Latest news