തിരുവനന്തപുരം:PSC , സർവ്വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് CBI അന്വേഷിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് KSU സംസ്ഥാന പ്രസിഡന്റ് K M അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക...
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റ ഭാഗമായി അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 18 ന് ഇടുക്കി, ജൂലൈ 19...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും ഗുരുതര വീഴ്ച പറ്റിയെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി. വീഴ്ചകള്‍...
കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തില്‍ സാജന് വീഴ്ച പറ്റി. അംഗീകൃത ബില്‍ഡിംഗ് പെര്‍മിറ്റിന്...
ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറുമൂലം മാറ്റിവച്ച ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43 ന്. ഐഎസ്ആര്‍ഒയാണ് ഇക്കാര്യം അറിയിച്ചത്. റോക്കറ്റിലെ ക്രയോ ഇന്ധന ടാങ്കിന് മുകളിലുള്ള ഗ്യാസ് ബോട്ടിലില്‍ കണ്ടെത്തിയ തകരാര്‍ പൂര്‍ണ്ണമായി...
ബെംഗളൂരു: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽകർണാടകത്തിലെ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട്...
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
ഹേഗ്(നെതര്‍ലന്‍ഡ്‌സ്): പാക്കിസ്ഥാൻ തടവിൽ വധശിക്ഷ കാത്തു കഴിയുന്ന ഇന്ത്യൻ പൗരൻ കുൽദൂഷൻ ജൂദ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി(ഐ.സി.ജെ.) തടഞ്ഞു. വധശിക്ഷ പുന:പരിശോധിക്കാന്‍ പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെട്ടു. 16 ജഡ്ജിമാരില്‍ 15 പേരും...
തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പഴയ പ്രിന്‍സിപ്പാളിനെ മാറ്റി പുതിയ ആളെ നിയമിച്ചു. ഡോ സി.സി ബാബുവിനെയാണ് പുതിയ പ്രിന്‍സിപ്പളായി ഉന്നത വിദ്യാഭ്യാസവകുപ്പ് നിയമിച്ചത്. നിലവില്‍ തൃശ്ശൂര്‍...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ സമരമാണ് പ്രതിപക്ഷ സംഘടനയായ കെ.എസ്.യു നടത്തുന്നത്. പതിവിന് വിപരീതമായി വനിതാ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും കെ.എസ്.യു പ്രക്ഷോഭത്തിനുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും...