32.3 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം: പോലീസിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ഒരാള്‍ അശ്രദ്ധമായി വണ്ടിയോടിക്കുകയും അത് മൂലം...

ഏറ്റുമാനൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

ഏറ്റുമാനൂര്‍: എറ്റുമാനൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സോമന്‍(68) ആണ് മരിച്ചത്. അപകടത്തില്‍ സോമന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ ഇന്ന് രാവിലെ...

മലപ്പുറത്ത് മാവോയിസ്റ്റ് വെടിവെയ്പ്പ്; പരിശോധന ശക്തമാക്കി കേരള, തമിഴ്‌നാട് പോലീസ്

മലപ്പുറം: ടാസ്‌ക് ഫോഴ്സിന്റെ പരിശോധനക്കിടെ മലപ്പുറം വഴിക്കടവ് മരുതയില്‍ മാവോയിസ്റ്റ് വെടിവെയ്പ്പ്. വെടിയുതിര്‍ത്ത ശേഷം ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കേരള, തമിഴ്നാട് പോലീസ് സംയുക്ത പരിശോധനയാരംഭിച്ചു. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം...

മാധ്യമപ്രവര്‍ത്തകന്റെ മരണം: ശ്രീരാം വെങ്കിട്ട രാമന്റെ കുരുക്ക് മുറുകുന്നു, കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു

തിരുവനന്തപുരം: കാര്‍ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനും വനിതാ സുഹൃത്തിനും കുരുക്ക് മുറുകുന്നു. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനും എതിരെ പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. എന്നാല്‍ കാര്‍...

ശ്രീറാം വെങ്കിട്ടരാമനോടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു, ശ്രീറാം മദ്യ ലഹരിയിലായിരുന്നുവെന്ന് പരിശോധനാ റിപ്പോർട്ട്

തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം...

ഭീകരാക്രമണ സാധ്യത; അമര്‍നാഥ് തീര്‍ത്ഥാടകര്‍ കാശ്മീര്‍ വിടണമെന്ന് നിര്‍ദ്ദേശം

ശ്രീനഗര്‍: അമര്‍നാഥ് യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അമര്‍നാഥ് യാത്രയെ തകര്‍ക്കാന്‍ പാക് സൈന്യവും ഭീകരരും ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീര്‍ഥാടകര്‍ക്ക് ജമ്മു കാഷ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വിനോദ സഞ്ചാരികളും,...

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്തുന്നു

തിരുവനന്തപുരം: ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഞായറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകളായിട്ടായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളുടെ ഓട്ടം. സൂപ്പറിന് പിന്നാലെ ഫാസ്റ്റും പുനക്രമീകരിക്കുന്നതോടെ പ്രതിമാസം അഞ്ചുകോടിയോളം...

അമ്പൂരി കൊലപാതകം: കൊല്ലപ്പെട്ട രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, മൊബൈല്‍ ഉപേക്ഷിച്ചത് മൂന്ന് കഷണങ്ങളാക്കി

തിരുവന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മൂന്നു ഭാഗങ്ങളായി ഉപേക്ഷിച്ച മൊബൈല്‍ ഫോണാണ് കണ്ടെത്തിയത്. പ്രതികളുമായി അമ്പൂരി വാഴിച്ചല്‍ മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. നേരത്തെ യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍,...

ബസില്‍ നിന്നറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി അതേ ബസിന്റെ വാതില്‍ തലയ്ക്കിടിച്ച് മരിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസില്‍ നിന്നിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി അതേ ബസിന്റെ വാതില്‍ തലയിലടിച്ച് മരിച്ചു. വെള്ളല്ലുര്‍ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകള്‍ ഗായത്രിയാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ നഗരുര്‍...

കണ്ണൂര്‍ ചീക്കാട് കോളനിയില്‍ കടുവയിറങ്ങി? പരിഭ്രാന്തരായി നാട്ടുകാര്‍

കണ്ണൂര്‍: അപ്പര്‍ ചീക്കാട് കോളനിയില്‍ കടുവയിറങ്ങിയതായി അഭ്യൂഹം, പരിഭ്രാന്തരായി നാട്ടുകാര്‍. വെള്ളിയാഴ്ച രാവിലെ എട്ടോടെ പുഴയില്‍ ചൂണ്ടയിടാന്‍ പോയി തിരിച്ചുവരുന്നതിനിടെ വനാര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന പടിഞ്ഞാറെ പുരയില്‍ സീതയുടെ മകന്‍ രജിനാണ് കടുവയെ...

Latest news