29.4 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം താറുമാറായി

മംഗലാപുരം: കനത്ത മഴയിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്നു കൊങ്കണ്‍ റയില്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പനവേല്‍, റോഹ സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞു വീണത്. അംബാലയില്‍ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തിങ്കളാഴ്ച മുംബൈയിലേക്കുള്ള മൂന്നു...

രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താതിരിക്കാന്‍ ശ്രീറാം ഗുളികകള്‍ കഴിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും. അതേസമയം റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമുളളതായി കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനിടെ...

സംസ്ഥാനത്തെ റോഡുകളില്‍ ഇന്നുമുതല്‍ കര്‍ശന വാഹന പരിശോധന; നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതല്‍ കര്‍ശന വാഹനപരിശോധന ആരംഭിക്കും. മോട്ടോര്‍ വാഹനവകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് വാഹനപരിശോധന നടത്തുന്നത്. ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെല്‍മറ്റും കാറുകളില്‍...

കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്, അത് ആരുടേയും പിതാവിന്റെ സ്വകാര്യ സ്വത്തല്ല: കെ. സുരേന്ദ്രന്‍

കണ്ണൂര്‍: കശ്മീരിലെ സ്ഥിതിഗതികള്‍ ലോകം ഉറ്റുനോക്കുന്നതിനിടെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് ആരുടേയും പിതാവിന്റെ സ്വകാര്യ സ്വത്തല്ലെന്നും ബി.ജെ.പി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്‍. കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തി തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും...

മദ്യപിച്ചിട്ടില്ല,എല്ലാം മാധ്യമസൃഷ്ടി,ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയിങ്ങനെ

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകര്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ തനിയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഐ.എ.എസ്.ഓഫീസര്‍ ശ്രീരാം വെങ്കിട്ടരാമന്‍.മാധ്യമങ്ങള്‍ പറയുന്നതുപോലെയാണു തനിക്കെതിരേ നടപടികളുണ്ടാകുന്നതെന്ന് മജിസ്‌ട്രേറ്റ്‌ന് മുമ്പാകെ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. അപകടത്തില്‍ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ട്....

ജമ്മു കാശ്മീരില്‍ നിരോധനാജ്ഞ,വന്‍ സൈനിക വിന്യാസം,നേതാക്കള്‍ വീട്ടു തടങ്കലില്‍, ഇന്റര്‍നെറ്റിനും നിരോധനം

ശ്രീനഗര്‍:ജമ്മു കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കി. മുന്‍ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്...

ശ്രീറാം വെങ്കിട്ടരാമന്റെ ശരീരത്തിലെ മദ്യം ‘ആവി’യായി,മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചിട്ടും ജയിലില്‍ അടയ്ക്കാതെ ഐ.എ.എസുകാരനെ ആശുപത്രി സെല്ലില്‍ അടച്ച് വീണ്ടും പോലീസ് ഒത്തുകളി

തിരുവനന്തപുരം:പ്രതീക്ഷിച്ചതുപോലെ തന്നെ ഒടുവില്‍ സംഭവിച്ചു.മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയും ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍...

‘സുഖവാസം’ അവസാനിച്ചു; ശ്രീറാം വെങ്കിട്ടരാമന്‍ ജയിലിലേക്ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജയിലിലേക്ക്. ശ്രീറാമിന് ആശുപത്രി വാസം ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ് വിധിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് സബ്ജയിലിലേക്ക് മാറ്റി. വൈകിട്ട് നാലോടെ പോലീസ്...

മോഷണം ശ്രമം ചെറുത്ത അമ്മയേയും മകളേയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു; സംഭവം നിസാമുദീന്‍ എക്‌സ്പ്രസില്‍

മധുര: നിസാമുദീന്‍ എക്‌സ്പ്രസില്‍ മോഷണ ശ്രമം ചെറുക്കന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. നിസാമുദീനില്‍ നിന്ന് തിരുവനന്തപുരേത്ത് വരുകയായിരുന്നു ട്രെയിന്‍ ഉത്തര്‍പ്രദേശിലെ മഥുരയിലാണ് എത്തിയപ്പോഴാണ് സംഭവം. ഡല്‍ഹി ഷഹാദരാ സ്വദേശിയായ മീന(55) മകള്‍ മനീഷ(21)...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ വനം വകുപ്പ് നീക്കം. സന്നിധാനത്ത് ഒരു ദിവസം എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം 6000 ആക്കി ചുരുക്കാനും, തീര്‍ത്ഥാടകര്‍ക്ക് പാസ് നല്‍കാനുമാണ് പുതിയ പദ്ധതി. എല്ലാ വര്‍ഷവും...

Latest news