23.5 C
Kottayam
Tuesday, November 19, 2024

CATEGORY

Home-banner

ഏറ്റുമാനൂര്‍ പാലക്കുന്നേല്‍ ബാറില്‍ നിന്ന് 7,20,000 രൂപ വെട്ടിച്ച മാനേജര്‍ അറസ്റ്റില്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പാലക്കുന്നേല്‍ ബാറില്‍ മാനേജരായി ജോലി ചെയ്യുന്നതിനിടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയയാള്‍ പിടിയില്‍. ആലപ്പുഴ കൊല്ലംപറമ്പില്‍ കാസിമിന്റെ മകന്‍ അജീബ് കാസിമിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര...

പ്രളയാനന്തരം കേരളത്തില്‍ വീടുനിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ വരുന്നു; വീട് നിര്‍മിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തില്‍ വീടുനിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശ. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്ത് വീട് നിര്‍മിക്കുമ്പോഴും സിമന്റ് മതിലുകള്‍ നിര്‍മിക്കുമ്പോഴുമാണ് ചില നിയന്ത്രണങ്ങള്‍...

വിവാഹ മോചനം തേടി വഫയുടെ ഭര്‍ത്താവ്; മഹല്ല് കമ്മറ്റിക്കും വഫയുടെ മാതാപിതാക്കള്‍ക്കും അയച്ച നോട്ടീസ് പുറത്ത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ വാദങ്ങള്‍ പൊളിയുന്നു. വഫയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വഫയുടെ സ്വദേശമായ നവായികുളത്തെ...

ദുരിതാശ്വാസ ഫണ്ടിനെതിരായ പ്രചാരണം: സൂര്യകാലടി മനയിലെ സൂര്യൻ ഭട്ടതിരിപ്പാടിനെതിരെ കേസെടുത്തു

കോട്ടയം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കോട്ടയം സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് എതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് നടപടി.അറസ്റ്റ് ഒഴിവാക്കാൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് കോടതിയെ...

ചന്ദ്രയാന്‍ 2 ഇന്ന് ചന്ദ്രന്റെ വലയത്തിലേക്ക്

വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കും. ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തിന്റെ സുപ്രധാന നാഴികകല്ലായി മാറുന്ന പ്രക്രിയയാണ് ഇന്ന് നടക്കുന്നത്. ജൂലൈ...

റാങ്ക് ഹോള്‍ഡര്‍മാരായ ശിവരഞ്ജിത്തിനും നസീമിനും ജയലില്‍ അതേ പി.എസ്.സി പരീക്ഷ; രണ്ടു പേര്‍ക്കും മാര്‍ക്ക് വട്ടപൂജ്യം!

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ പിഎസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും. കോപ്പിയടിയുടെ രഹസ്യം പി എസ് സി തന്നെ കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച്...

സി.പി.എം.ഓഫീസില്‍ പ്രര്‍ത്ഥന,പാര്‍ട്ടിയ്ക്ക് മാനസാന്തരമോ?

കോഴിക്കോട്:സി.പി.ഐ.എം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം ഫാതിഹ ഓതിയെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു.പാര്‍ട്ടി ഓഫീസില്‍ പ്രാര്‍ത്ഥ നടത്തുന്നവരുടെ പോസ്റ്റ് ചെയ്തായിരുന്നു പ്രചാരണം.എന്നാല്‍ ഈ പ്രചാരണങ്ങളില്‍ വസ്തുതയില്ലെന്നാണ് അന്‍ഷാദ് മുണ്ടയ്ക്കല്‍ എന്നയാള്‍ ഫേസ്...

പ്രളയം ഹിമാചലില്‍ അകപ്പെട്ട മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി

മണാലി: പ്രളയത്തില്‍ കുടുങ്ങിയ മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ സിസുവില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട ഒരു സംഘത്തെയാണ് മണാലിയില്‍ എത്തിച്ചത്. താത്കാലിക റോഡ് നിര്‍മിച്ച് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ഇവരെ...

ആലപ്പുഴ നഗരസഭാ ചെയർമാൻ രാജിക്കത്ത് നൽകി

ആലപ്പുഴ:നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഡി.സി.സിക്ക് രാജികത്ത് നല്‍കി.രാജി ഡി.സി.സി നിര്‍ദ്ദേശിക്കുന്ന സമയത്ത് മുനിസിപ്പല്‍ സെക്രട്ടറിക്ക് കൈമാറും.തുടര്‍ന്ന് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ നഗരസഭാ ചെയര്‍മാന്‍ ആകുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു അറിയിച്ചു.

ജോസഫിനും ജോയി ഏബ്രഹാമിനും കാരണം കാണിക്കൽ നോട്ടീസ് നൽകി ജോസ് കെ.മാണി വിഭാഗം രാഷ്ട്രീയ അഭയാർത്ഥിയായി എത്തിയ ജോസഫും കൂട്ടരും ഇല്ലാത്ത അധികാരം ഉപയോഗിയ്ക്കുന്നുവെന്നും ജോസ് പക്ഷം

പി.ജെ ജോസഫിന് കാരണം കോട്ടയം:കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റിയോഗം കോട്ടയത്തെ സംസ്ഥാന കമ്മറ്റിഓഫീസില്‍ ചേര്‍ന്ന് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളില്‍ നയപരമായ തീരുമാനം എടുക്കാന്‍ പരമാധികാരമുള്ള...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.