24.3 C
Kottayam
Tuesday, October 1, 2024

CATEGORY

Home-banner

ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്; ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ദുരിതബാധിതരില്‍...

നെയ്യാര്‍ ഡാമില്‍ കാണാതായ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

കാട്ടാക്കട: നെയ്യാര്‍ ഡാമില്‍ കാണാതായ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പോലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സ് ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്റെ (49) മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് വകുപ്പിലെ മിനിസ്റ്റിരിയല്‍ ഉദ്യോഗസ്ഥരായ സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍...

കടുക്കന്‍ ഊരി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ക്ഷേത്രം മേല്‍ശാന്തി; ഇങ്ങനെയുള്ളവര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ് മലയാളികള്‍. ചെറുതും വലുതുമായ സഹായങ്ങള്‍ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ലഭിക്കുന്നുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വന്തം കടുക്കന്‍ ഊരി നല്‍കിയ...

മഴയ്ക്ക് നേരിയ ശമനം; ഒരാഴ്ചത്തേക്ക് മഴയുണ്ടാകില്ലെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. ഒരാഴ്ചത്തേയ്ക്ക് ഇനി മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിലപ്പോള്‍ ഇത് 10 ദിവസം വരെ നീണ്ടേക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. ഒരു ജില്ലകളിലും...

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയവരുടെ വാഹനം ആലപ്പുഴയില്‍ അപകടത്തിപ്പെട്ടു

ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോയവരുടെ വാഹനം ആലപ്പുഴയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മിനി ലോറിയില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ദുരിത ബാധിതർക്ക് മകന്റെ വക 20 പേർക്ക് സ്ഥലം, അമ്മ ഒരേക്കർ

  കോഴിക്കോട്: പ്രളയദുരിതം അനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ നിരവധി നന്മ മനസുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കടയിലെ തുണിത്തരങ്ങൾ ഒന്നാകെ നൽകിയ കൊച്ചിയിലെ നൗഷാദ്‌, സ്വന്തം ബുള്ളറ്റ് വിൽക്കുന്ന സച്ചിൻ തുടങ്ങിയവർ അങ്ങനെയുള്ളവരിൽ ചിലരാണ് . ഈ പട്ടികയിൽ...

കവളപ്പാറയിൽ മരിച്ചവർ അധികം വേദന അനുഭവിച്ചു കാണില്ലെന്ന് ഡോക്ടർമാർ, ആഘാതമേറ്റ് 15 സെക്കന്റിനുള്ളിൽ മരണം സംഭവിച്ചിരിയ്ക്കാം

    കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് അതിവേഗ മരണത്തിന് സാധ്യതയെന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ . അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു. ഇതുവരെ മുപ്പതോളം പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ‘ഭാരമുള്ള...

വയനാട്ടിലെ ദുരിത ബാധിതർക്ക് രാഹുൽ ഗാന്ധിയുടെ സഹായമെത്തിച്ചു

വയനാട്: മഴക്കെടുതികളില്‍ തകര്‍ന്ന വയനാടിന് ദുരിതാശ്വാസവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. എംപിയുടെ ഓഫീസ് മുഖേന അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു.അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ്...

നാളെ സ്കൂൾ അവധി ഇവിടെയൊക്കെ

കോട്ടയം: പത്തനംതിട്ട,, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (16.8.2019) അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ...

കാശ്മീരില്‍ സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു,നാഗാലാന്‍ഡ് ഇത്തവണയും സ്വാതന്ത്രമാഘോഷിച്ചത് സ്വന്തം പതാകയില്‍

കൊഹിമ കാശ്മീരിനെ വിഭജിച്ച് സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയപ്പോഴും രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നായ നാഗാലാന്‍ഡില്‍ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിനുമൊരു ദിവസം മുമ്പ് സ്വന്തം നിലയില്‍ സ്വാതന്ത്രദിനാഘോഷം.യൂണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്ന നാഗാ പൗരന്‍മാര്‍...

Latest news