ന്യൂനല്ഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയില്‍. സമാന ആവശ്യമുള്ള പൊതുതാല്പര്യഹര്ജികള് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിച്ചപ്പോഴാണ് തമിഴ്നാടിന് വേണ്ടി ഹാജരായ എ.ജി നിലപാട് വ്യക്തമാക്കിയത്....
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പാലക്കുന്നേല്‍ ബാറില്‍ മാനേജരായി ജോലി ചെയ്യുന്നതിനിടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയയാള്‍ പിടിയില്‍. ആലപ്പുഴ കൊല്ലംപറമ്പില്‍ കാസിമിന്റെ മകന് അജീബ് കാസിമിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര...
തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തില്‍ വീടുനിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശ. മുല്ലക്കര രത്നാകരന് അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്ത് വീട് നിര്‍മിക്കുമ്പോഴും സിമന്റ് മതിലുകള്‍ നിര്മിക്കുമ്പോഴുമാണ് ചില നിയന്ത്രണങ്ങള്‍...