കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയ്ക്കായി ബി.ജെ.പി സ്ഥാനാര്‍ത്ഥി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരി തന്നെ മത്സര രംഗത്തിറങ്ങുമെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം പാലായില്‍ വിജയിക്കണമെങ്കില്‍...
ദുബായ്: ബഹ്റിനില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസിന്റെ ഒത്തുതീര്‍പ്പ് നീളുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോട് നാസില്‍ ആവശ്യപ്പെട്ടത് മുപ്പത് ലക്ഷം ദിര്‍ഹമാണ് (ആറു...
തിരുവനന്തപുരം: ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണുവിന് പരിക്കേറ്റു. ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റാണ് വിഷ്ണുവിന് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
കോളേജില്‍ ഇന്നലെ...
കട്ടപ്പന: പാലാ ഉപതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ജോസ് കെ. മാണിയ്ക്ക് വീണ്ടും തിരിച്ചടി. ഇടുക്കി മുന്‍സിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി വിഭാഗം കട്ടപ്പന സബ് കോടതിയില്‍ നല്കിയ ഹര്‍ജി...
കോട്ടയം: പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷയാണെന്ന് കെവിന്റെ പിതാവ് ജോസഫ്. പ്രതികള്‍ക്കു വധശിക്ഷ ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇരട്ട ജീവപര്യന്തം ശിക്ഷിച്ചത് അര്‍ഹമായ ശിക്ഷയാണെന്നു ജോസഫ് പറഞ്ഞു. കോടതി വെറുതെവിട്ട നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ...
ന്യൂഡല്‍ഹി: കടല്‍ മാര്‍ഗം ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. ഇതിനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍...
കോട്ടയം: കെവിൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എല്ലാവര്ക്കും 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ദുരഭിമാനക്കൊലയായതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ...
മുംബൈ: മുംബൈയില്‍ വഴിയോര കച്ചവടം നടത്തുന്ന മലയാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുംബൈ മെട്രോ ആശുപത്രിക്ക് മുന്പില് ഇളനീര് കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദലി ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍...
ഇടുക്കി: കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് തോപ്രാംകുടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തോപ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിനും തുടര്‍ന്നുള്ള ജീവനൊടുക്കലിനും കാരണമെന്നാണ്...
കോട്ടയം: കേരളക്കരയെ ഞെട്ടിച്ച കെവിന് വധക്കേസില്‍ വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രാവിലെ 11 മണിക്കാണ് വിധി പറയുക. നീനുവിന്റെ സഹോദരന് ഷാനു ചാക്കോ അടക്കം പത്ത്...