24.9 C
Kottayam
Wednesday, October 2, 2024

CATEGORY

Home-banner

പി.ജെ ജോസഫ് ഇടത്തോട്ട്? ആദ്യ വട്ട ചര്‍ച്ചകള്‍ കഴിഞ്ഞു; ജോസഫിന്റെ ഇടതുമുന്നണി പ്രവേശനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കന്നതായി റിപ്പോര്‍ട്ട്. ജോസഫ് വിഭാഗത്തില്‍ നിന്നും നേരത്തെ വിട്ടുപോയ ഇടതുമുന്നണിയിലെ ഘടക കക്ഷിയായ...

തുഷാര്‍ വെള്ളാപ്പള്ളിയെ മനപൂര്‍വ്വം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയെ മനപൂര്‍വ്വം കുടുക്കിയതാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പോലീസിനെ കൊണ്ട് പിടിപ്പിച്ചത്. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് തന്നെ...

കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകത്തില്‍പ്പെട്ടു; രണ്ടു വ്യത്യസ്ത അപകടങ്ങളില്‍ 36 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയപാതയില്‍ കളപ്പുരയിലും കളര്‍കോടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടു. കളപ്പുരയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍ പെട്ടതെങ്കില്‍ കളര്‍കോട് എസ് ഡി കോളജിനു സമീപത്തെ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നില്‍...

കെവിൻ വധം: പ്രതികൾക്ക് തൂക്കു കയറോ? വിധിയ്ക്ക് കാതോർത്ത് കേരളം

കോട്ടയം: കെവിന്‍ വധക്കേസില്‍ ഇന്ന് വിധി പറയും. കെവിന്‍ കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം എന്നാണ് സൂചനകള്‍. രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റിൽ

ദുബായ്: ബിഡിജെഎസ് നേതാവും എസ്.എൻ.ഡി.പി ഭാരവാഹിയുമായ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്ത് മില്ല്യൻ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് കേസിലാണ്...

പി.ചിദംബരം അറസ്റ്റില്‍

ഡല്‍ഹി: ഐ.എന്‍.എക്‌സ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റില്‍.ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം ചിദംബരത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം വീട്ടില്‍...

വളയം പിടിക്കാന്‍ ഇനി വളയിട്ട കൈകളും; സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇനിമുതല്‍ വനിതാ ഡ്രൈവര്‍മാരും

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനം. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം...

പാലക്കാട് നായകള്‍ കൂട്ടത്തോടെ വെടിയേറ്റ് ചത്ത നിലയില്‍; തീവ്രവാദ പരിശീലനത്തിന്റെ ഭാഗമോ? എന്‍.ഐ.എ സംഘം സ്ഥലത്തെത്തി

പാലക്കാട്: പാലക്കാട് കൂട്ടത്തോടെ നായകളെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ആലിന്‍ ചോട് ഭാഗത്ത് പാലക്കാട് നഗരസഭ ജീവനക്കാരണ് നായകളുടെ ജഡം ആദ്യം കണ്ടത്. വെടിയേറ്റ് നായകള്‍ ചത്ത സംഭവത്തിന് പിന്നില്‍...

ഈ വിജയം അഭിമന്യുവിന്; മഹാരാജാസില്‍ മഴുവന്‍ സീറ്റും തൂത്തുവാരി എസ്.എഫ്.ഐ; ദിവ്യ ചെയര്‍പേഴ്‌സണ്‍

കൊച്ചി: എം.ജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എറണാംകുളം മഹാരാജാസ് കോളേജില്‍ ചൊങ്കൊടി പാറിച്ച് എസ്.എഫ്.ഐക്ക് മിന്നും വിജയം. മുഴുവന്‍ സീറ്റും തൂത്തുവാരിയാണ് എസ്.എഫ്.ഐയുടെ വിജയം. വി.ജി ദിവ്യ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വൈസ്...

ഏറ്റുമാനൂര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍; ഇനി പിടിയിലാകാനുള്ളവര്‍ക്ക് അന്തര്‍സംസ്ഥാന കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധം

ഏറ്റുമാനൂര്‍: പട്രോളിംഗ് നടത്തുന്നതിനിടെ ഏറ്റുമാനൂര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഗുണ്ടാ സംഘത്തിലെ ഒരാള്‍ പിടിയില്‍. കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകന്‍ ഡെല്‍വിന്‍ ജോസഫ്(21) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ...

Latest news