24.4 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു,തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറും. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്ചയോടെ ബംഗാൾ, ഒഡിഷ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ...

ടോമിൻ ജെ തച്ചങ്കരി ഡി.ജി.പി ?പോലീസ് തലപ്പത്ത് അഴിച്ചുപണിയെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ച് പണിക്കൊരുങ്ങി സർക്കാർ. ഡിജിപി സ്ഥാനം മുതൽ താഴേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ മാറ്റങ്ങളുണ്ടാകും. മെയ് 24 ന് പുതിയ ഡിജിപി ആരെന്ന കാര്യത്തിൽ സർക്കാർ...

വി. ഡി സതീശൻ പ്രതിപക്ഷനേതാവ്

തിരുവനന്തപുരം:വി ഡി സതീശൻ പ്രതിപക്ഷനേതാവ്. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ അറിയിച്ചു....

കാലവർഷം ആൻഡമാനിൽ എത്തി,ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം, കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും ഇന്ന് (21 മെയ് 2021) എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിതീകരിച്ചു....

മൂന്നു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കി,സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 29,673 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 41,032 പേർ രോഗമുക്തി നേടി, 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കൊവിഡ് രോഗബാധയുടെ...

നടന വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാള്‍ ; ആഘോഷമാക്കി ആരാധകർ

തിരുവനന്തപുരം : മലയാളികളുടെ സ്വകാര്യ അഹങ്കാരം ‘ലാലേട്ടൻ’ ഇന്ന് 62 -ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങിയിരുന്നു. മോഹൻലാലിന്റെ ആരാധകർ മാത്രമല്ല...

വിവാഹസംഘങ്ങള്‍‍ക്ക് ഒരു മണിക്കൂര്‍ ഷോപ്പിങ്; ട്രിപ്പിൾ ലോക്ഡൗൺ ഇടങ്ങളിൽ ബാധകമല്ല,പുതിയ ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം:ലോക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് എന്നു മാത്രമാണ് ഉത്തരവ്. ട്രിപ്പിൾ ലോക്ഡൗണിന് ഇതു ബാധകമാകില്ല. ഹോം ഡെലിവറി, ഓൺലൈൻ വിൽപന എന്നിവയ്ക്കായി ടെക്സ്റ്റൈൽ, ജ്വല്ലറി ഷോറൂമുകൾ...

13ാം നമ്പർ കാറെടുത്ത എം.എ.ബേബി തോറ്റു, ഐസക്കിന് സീറ്റു പോലും കിട്ടിയില്ല, 13ാം നമ്പർ കാറിനും മൻമോഹൻ ബംഗ്ലാവിനും രണ്ടാം പിണറായി സർക്കാരിൽ ആളില്ല

തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിമാർക്കായി അനുവദിച്ച കാറുകളിൽ 13ാം നമ്പർ ‘അപ്രത്യക്ഷമായി’. ടൂറിസം വകുപ്പ് അറ്റകുറ്റപ്പണി നടത്തി പൊതുഭരണ വകുപ്പിനു കൈമാറിയ കാറുകളിൽ നിന്നു 13ാം നമ്പറിനെ ഒഴിവാക്കിയാണ് മന്ത്രിമാർക്ക് കാറുകൾ അനുവദിച്ചത്....

ചരിത്ര നിമിഷം,രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു

തിരുവനന്തപുരം: തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.5.30 ഓടെ ആദ്യ...

ചെന്നിത്തലയെ വെട്ടി,വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ?പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി:രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാനിരിക്കെ പ്രതിപക്ഷ നേതാവ് ആരാകും എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. വിഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുമെന്ന സൂചനകളാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്...

Latest news