30.2 C
Kottayam
Sunday, October 13, 2024

CATEGORY

Home-banner

കർണാടക ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി കേസിൽ അറസ്റ്റിൽ , വീട്ടിൽ നിന്ന് കണ്ടെത്തിയത് 6 കോടി – വി‍ഡിയോ

ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ കണ്ടെടുത്തു. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘമാണ് പരിശോധന...

കേരളത്തിലും അധികാരത്തിലേറും, ഞങ്ങൾക്കിപ്പോൾ ആത്മവിശ്വാസമുണ്ട്:മോദി

ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടും. ബിജെപി അവിടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍...

‘സിലിണ്ടറിന്റെ കാലംകഴിഞ്ഞു, ഇനി പൈപ്പ്‌ലൈൻ ഗ്യാസ്’; വിലവർധന ന്യായീകരിച്ച് സുരേന്ദ്രൻ

കൊച്ചി: ഗാര്‍ഹിക, വാണിജ്യ പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര നടപടിയില്‍ പ്രതികരണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വില കൂട്ടിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് സിലിണ്ടര്‍ ഗ്യാസിന്റെ കാലം കഴിഞ്ഞെന്ന്...

ഇടുക്കി മാങ്കുളത്ത് മൂന്ന് വിദ്യാർത്ഥികൾ പുഴയിൽമുങ്ങി മരിച്ചു

ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നും...

നാഗാലാൻഡിൽ എൻഡിഎ തരംഗം തരംഗം; ത്രിപുരയിലും മേഘാലയയിലും ബിജെപി സഖ്യം മുന്നിൽ

ന്യൂഡല്‍ഹി: മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി മുന്നേറുന്നു. ബിജെപി തരംഗം ആഞ്ഞടിച്ച നാഗാലാന്‍ഡില്‍ ആകെയുള്ള 60 സീറ്റില്‍ അന്‍പതോളം സീറ്റുകളിലാണ് അവർ ലീഡ്...

മൂന്നാറിൽ നിന്ന് മടങ്ങവെ ബൈക്ക് മറിഞ്ഞ് നവവരൻ മരിച്ചു;ഭാര്യക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് നവവരൻ മരിച്ചു. ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിന്...

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് ,യു.ഡി.എഫിന് നേട്ടം,അഞ്ച് ഇടതു വാർഡുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ....

പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ...

വരാപ്പുഴ സ്ഫോടനം: കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചത് ലൈസൻസ് ഇല്ലാതെ,വീട് വാടകക്കെടുത്ത ജൻസനെ പ്രതിയാക്കി കേസെടുക്കും

കൊച്ചി: എറണാകുളം വരാപുഴയിൽ വീട്ടിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പൊലീസ് ഇന്ന് അന്വേഷണം തുടങ്ങും. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകക്കെടുത്ത ജൻസനെ മുഖ്യ പ്രതിയാക്കിയായിരിക്കും...

BREAKING:കൊച്ചി വരാപ്പുഴയില്‍ പടക്കനിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം,ഒരാള്‍ മരിച്ചു,നിരവധിപേര്‍ക്ക് പരുക്ക്‌

കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് വന്‍ സ്‌ഫോടനം.പടക്കം സൂക്ഷിച്ചിരുന്ന വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. വീട് പൂര്‍ണ്ണമായി തകര്‍ന്നു.ലഘു സ്‌ഫോടനങ്ങള്‍ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്.കിലോമീറ്ററുകളോളം സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.പടക്ക നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ക്ക്...

Latest news