23.9 C
Kottayam
Tuesday, October 8, 2024

CATEGORY

Home-banner

ഓണം ബംമ്പർ:അടിച്ചത് തമിഴ്നാട്ടിൽത്തന്നെ; സമ്മാനം നാലു പേർ ചേർന്നെടുത്ത ടിക്കറ്റിന്

തിരുവനന്തപുരം: ഓണം ബംബർ ഒന്നും സമ്മാനമായ 25 കോടി അടിച്ച ഭാഗ്യശാലികൾ ടിക്കറ്റ് ലോട്ടറി ഓഫീസിൽ സമർപ്പിച്ചു. ലോട്ടറി എടുത്ത നാല്ല് പേരും ചേര്‍ന്നാണ് സംസ്ഥാന ലോട്ടറി ഓഫീസിൽ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ്...

കോട്ടയത്തിൻറെ കിഴക്കൻ മേഖലയിൽ കനത്ത മഴ; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണിൽ മണ്ണിടിച്ചിൽ, മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

കോട്ടയം:കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് വിവരം. കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഒരു റബ്ബര്‍ മെഷ്യൻപുര ഒഴുകിപ്പോയി. റോഡില്‍ മുഴുവന്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗത...

കൊച്ചി നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ജീവനക്കാരൻ മരിച്ചു

കൊച്ചി: കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ജീവനക്കാരന്‍ മരിച്ചു. കരാര്‍ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജനാണ് മരിച്ചത്. നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് :ഹൈക്കോടതി ഇടപെടൽ,നടന് ആശ്വാസം

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി 6 മാസത്തേക്ക് സ്റ്റേ ചെയ്തു. കേസില്‍ മോഹൻലാൽ അടക്കമുള്ളവരോട് കേസില്‍ നേരിട്ട് ഹാജരാകാൻ നേരത്തെ കീഴ്കോടതി...

വെറും ആറോവറില്‍ ‘ലങ്കാദഹനം’ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്‌

കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണര്‍മാരായ...

നിപ; രണ്ടാം തരംഗമില്ല, പുതിയ പോസീറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി,സ്‌കൂള്‍ അവധിയില്‍ മാറ്റം

കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ പുതിയ നിപ പോസിറ്റീവ്‌ കേസുകളില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അതേസമയം, അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ. നിപ അവലോകന...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതിശ്ചിത കാലത്തേക്ക് അടച്ചു,ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ

കോഴിക്കോട്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോഴിക്കോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമെന്ന് അറിയിപ്പ്.  വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നു കളക്ടറുടെ ഉത്തരവ് പുറപ്പെടുവിച്ചു. അംഗൻവാടികൾ,...

നിപ ആശങ്ക ഒഴിയുന്നു; പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണിവർ. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം...

327 ആരോഗ്യപ്രവർത്തകർ സമ്പർക്കപ്പട്ടികയിൽ; ക്വാറന്റീൻ ലംഘിച്ച് ദമ്പതിമാർ,കേസെടുക്കും

കോഴിക്കോട്‌: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടിൽ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാർ ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തി. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ വീട്ടിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു, കോഴിക്കോടുള്ള 39 വയസുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

കോഴിക്കോട്: ആശ്വാസ വാർത്തകൾക്കിടെ കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍...

Latest news