Crime
-
ചുമട്ടുതൊഴിലാളിയെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ,കസ്റ്റഡിയിലായത് അയൽവാസി ബിജു
കോട്ടയം മുണ്ടക്കയത്ത് ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞു കൊന്ന കേസിൽ അയൽവാസി ബിജു കസ്റ്റഡിയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിന് കാരണം അടക്കം അറിയാൻ വിശദമായി ഇയാളെ ചോദ്യം ചെയ്തു…
Read More » -
ഇടുക്കിയില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി,ബന്ധുവായ 21 കാരി വിഷം കഴിച്ച നിലയില്‍
ഇടുക്കി അടിമാലി കുളമാംകുഴിയില്‍ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍…
Read More » -
വാടക വീട് കാണിയ്ക്കാനെന്ന വ്യാജേനെ കൊച്ചിയില്‍ വീട്ടമ്മയെ പൂട്ടിയിട്ട് കവര്‍ച്ച, രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍
കൊച്ചി : വാടക വീട്് കാണിയ്ക്കാനെന്ന വ്യാജേനെ വീട്ടമ്മയെ വിളിച്ചുവരുത്തി പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റിലായി. ചേര്‍ത്തല പാണാവള്ളി…
Read More » -
വാടകക്കുടിശിക നല്‍കിയില്ല; വീട്ടുടമ ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി
അരൂര്‍: വാടകക്കുടിശിക വൈകിയതിന്റെ പേരില്‍ കെട്ടിട ഉടമ ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. എഴുപുന്ന കളരിക്കല്‍ രാധാകൃഷ്ണന്, ഭാര്യ സഹിജ എന്നിവരാണ് പരിക്കേറ്റ് തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയില്‍…
Read More » -
കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍
തൃശൂര്‍: ഒരു കിലോയിലധികം കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി…
Read More » -
‘ഹൃദയസ്തംഭനം’ കൊലപാതകമോ?മൂന്നുമാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നു
തിരുവനന്തപുരം: മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നു. കഴിഞ്ഞ മാര്‍ച്ച് 6-ന് രാത്രി മരിച്ച തിരുവനന്തപുരം പൊഴിയൂരിലെ…
Read More » -
കോഴിക്കോട് മദ്യവില്‍പ്പനശാലയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ മദ്യം കടത്തിയതായി പരാതി
കോഴിക്കോട്: ബിവറേജസ് വില്പന കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരന് മദ്യം കടത്തിയതായി പരാതി. ലോക്ഡൗണ്‍ സമയത്താണ് സംഭവം. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയെന്ന മറ്റ് ജീവനക്കാരുടെ പരാതിയുടെ…
Read More »