Crime
-
മയക്കുമരുന്ന് ലഹരിയിൽ ദേശീയപാതയിലെ സിഗ്നലിൽ രാത്രി നൃത്തം;ലഹരി ഉപയോഗത്തിനെതിരെ ഹ്രസ്വചിത്രമെടുത്ത സംവിധായകൻ അറസ്റ്റിൽ
തൃശൂർ:ലഹരി ഉപയോഗത്തിനെതിരെ ഹ്രസ്വചിത്രമെടുത്ത ആള് ലഹരിമരുന്നുമായി അറസ്റ്റിൽ. ലഹരിമരുന്ന് ഉപയോഗിച്ചതിന് ശേഷം ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകനായ എറണാകുളം പള്ളിമുക്ക് സ്വദേശി…
Read More » -
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ മാരകായുധങ്ങളുമായി കുറുവ സംഘമെത്തി: കേരളത്തിലേയ്ക്ക് കടന്നതായി സംശയം
പാലക്കാട്: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കുറുവ സംഘമെത്തി. മാരകായുധങ്ങളുമായി എത്തിയ സംഘം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാളയാറിനോട് ചേര്‍ന്നുള്ള കോളനിയിലാണ് കുറുവ സംഘം എത്തിയത്.മധുക്കരയിലെ വീടുകളില്‍ നിന്ന്…
Read More » -
ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം വേണം; റോബിൻ വടക്കുംചേരിയും പെൺകുട്ടിയ്ക്ക് പിന്നാലെ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: കൊട്ടിയൂർ പീഡന കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരി ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഇരയായ പെൺകുട്ടിയെ…
Read More » -
രാഖില്‍ മോട്ടിവേറ്ററായിരുന്നുവെന്ന് മാനസയുടെ കോളേജിലെ വിദ്യാര്‍ത്ഥികളുടെ മൊഴി, രാഖിൽ മാനസയ്ക്കു നേരെ മൂന്നു തവണ വെടിയുതിർത്തു
കൊച്ചി:കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ മോട്ടിവേറ്ററായിരുന്നുവെന്ന്, കൊല്ലപ്പെട്ട മാനസയുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍. പോലീസിനാണ് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്.…
Read More » -
എണ്ണിത്തീർത്ത 13 മിനിട്ടുകൾ,കൊലയാളിയെ കുടുക്കിയത് വനിതാ കാഷ്യറുടെ അസാമാന്യ ധീരത
മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ ജീവനക്കാരന് കവര്‍ച്ച ശ്രമത്തിനിടെ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തുകയും കാഷ്യറെ പരിക്കേല്പിക്കുകയും ചെയ്ത സംഭവം മഹാരാഷ്ട്രയിലെ വിരാര്‍ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കവര്‍ച്ച ശ്രമത്തിനിടെ ബാങ്ക്…
Read More » -
ബിജെപി നേതാക്കളോടൊപ്പുള്ള ചിത്രങ്ങൾ കാട്ടി തൊഴിൽത്തട്ടിപ്പ്, പി.എസ്.പി സംസ്ഥാന പ്രസിഡണ്ട് അറസ്റ്റിൽ
ആലപ്പുഴ:തൊഴിൽ തട്ടിപ്പ് കേസിൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) സംസ്ഥാന പ്രസിഡൻ്റ് അറസ്റ്റിലായി. കുതിരപ്പന്തി സ്വദേശി കെ. കെ പൊന്നപ്പനാണ് കായംകുളത്ത് പിടിയിലായത്. എയർപോർട്ട് അതോറിറ്റി ഓഫ്…
Read More » -
കൊലയ്ക്ക് മുമ്പ് നാലു തവണ രാഖിൽ മാനസയോട് സംസാരിച്ചു, അവഗണന പകയായി മാറിയെന്ന് സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ
കണ്ണൂർ:കൊലപാതകത്തിന് അടുത്ത ദിവസങ്ങളിൽ രഖിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്ന് രഖിലിന്റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യൻ. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രഖിലിന് കൗൺസിലിംഗ്…
Read More » -
രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് ക്രൂരമര്‍ദനം; നഴ്സ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മര്‍ദിച്ച നഴ്സ് അറസ്റ്റില്‍. ഷഹദാരയിലെ വിവേക് വിഹാറിലുള്ള ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നഴ്സ്…
Read More » -
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്കി യുവതി, മക്കൾ മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ
കെയ്റോ:കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്കി യുവതി. വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച് മൂന്ന് കുട്ടികളും മരിച്ചു. ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ വിഷം…
Read More »