Crime
-
ഡിജെ പാർട്ടി ദൃശ്യങ്ങൾ ഒളിപ്പിച്ചതെന്തിന്? തർക്കത്തിനും ചേസിംഗിനും മറുപടി വേണം, മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമയെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ദുരൂഹത ഒഴിയുന്നില്ല
കൊച്ചി:മുൻ മിസ് കേരള അൻസി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്തു. ഏഴ് മണിക്കൂറോളമാണ് റോയിയെ പോലീസ് ചോദ്യം…
Read More » -
യുവതിക്കു ലിഫ്റ്റു കൊടുത്തു; ബൈക്ക് യാത്രികനെ ആറംഗ സംഘം വെട്ടിക്കൊന്നു
തിരുവാരൂര്‍: ബൈക്കില്‍ യുവതിക്കു ലിഫ്റ്റു കൊടുത്ത യുവാവിനെ ഒരു സംഘം ആളുകള്‍ നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരിലെ കുമരേശന്‍ എന്ന പൊതുപ്രവര്‍ത്തകനെയാണ് കൊലപ്പെടുത്തിയത്. പൊതുപ്രവര്‍ത്തകനായ…
Read More » -
വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിന് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി
കോട്ടയ്ക്കൽ:വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിന് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചു. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും…
Read More » -
തർക്കത്തിന് ശേഷം അമിത വേഗത്തിൽ ചേസിംഗ്,തുടർന്ന് അപകടം,ക്ലബ് 18 ഉടമ റോയിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി:മുൻ മിസ് കേരള അൻസി കബീർ (ancy kabeer)ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്(police). ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ…
Read More » -
ഔഡി കാര്‍ പിന്തുടര്ന്നിരുന്നു: മോഡലുകളുടെ മരണം നടന്ന അപകടത്തെക്കുറിച്ച് കാര്‍ ഓടിച്ച അബ്ദുൾ റഹ്മാൻ
കൊച്ചി: മോഡലുകള്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ച അബ്ദുൾ റഹ്മാൻ വ്യക്തമാക്കി. തിങ്കളാഴ്ച മൂന്ന് മണിക്കൂറോളം…
Read More » -
ഭാര്യാ സഹോദരന്റെ ഭാര്യയുമായി സല്ലാപം: ചുംബന വീഡിയോ പുറത്തായതിന് പിന്നാലെ പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ
ചെന്നൈ: പാർക്കിൽവെച്ച് ഭാര്യാ സഹോദരന്റെ ഭാര്യ ചുംബിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ, പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടന്ന സംഭവത്തിൽ പോലീസ് കോൺസ്റ്റബിളായ…
Read More » -
പതിനാറുകാരിയെ 400 പേര് ചേര്‍ന്ന് പീഡിപ്പിച്ചു; പരാതി പറയാന്‍ എത്തിയപ്പോള്‍ പോലീസുകാരും
മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് 400 പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെണ്‍കുട്ടി പരാതി നല്കാനെത്തിയപ്പോള് പോലീസുകാരും പീഡിപ്പിച്ചു. നിലവില്‍ പെണ്‍കുട്ടി…
Read More » -
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു
പാലക്കാട്:മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം. ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന…
Read More » -
ട്രെയിനിനുള്ളില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച സംഭവം; യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയം
വഡോദര: ഗുജറാത്തില്‍ 18 കാരിയെ ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങളുമായി വഡോദര പോലീസ്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോലീസ് സംശയിക്കുന്നു. വഡോദരയില്‍ നിന്നും ഹോസ്റ്റലിലേക്ക്…
Read More » -
മോഡലുകളുടെ മരണം,അപകട സ്ഥലത്തു നിന്നും രക്ഷപ്പെട്ട അജ്ഞാതനാര്? നമ്പർ 18 ഹോട്ടലിന്റെ ഉടമ എവിടെ? യുവതികളുമായി എന്തു ബന്ധം, ഉത്തരം കിട്ടാതെ ചോദ്യങ്ങൾ
കൊച്ചി:പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ കാറപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും സുഹൃത്തും മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു.അപകടം നടന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന അജ്ഞാതനെ ചുറ്റിപ്പറ്റിയാണ്…
Read More »