Business
എട്ടുമിനിട്ടിനുള്ളില്‍ ഫോണ്‍ ഫുള്‍ ചാര്‍ജ്,മൊബൈല്‍ പ്രേമികളെ ഞെട്ടിച്ചു ഷവോമി
June 1, 2021
എട്ടുമിനിട്ടിനുള്ളില്‍ ഫോണ്‍ ഫുള്‍ ചാര്‍ജ്,മൊബൈല്‍ പ്രേമികളെ ഞെട്ടിച്ചു ഷവോമി
മുംബൈ:ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി. 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ്…
ഗൂഗിൾ ഫോട്ടോസ് ‘ലിമിറ്റഡാ’കുന്നു, ‘അൺ ലിമിറ്റഡ് അപ്ലോഡിങ്’ രണ്ടു ദിവസം കൂടി മാത്രം
May 30, 2021
ഗൂഗിൾ ഫോട്ടോസ് ‘ലിമിറ്റഡാ’കുന്നു, ‘അൺ ലിമിറ്റഡ് അപ്ലോഡിങ്’ രണ്ടു ദിവസം കൂടി മാത്രം
കൊച്ചി:ഗുഗിൾ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോം ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കിടയിൽ. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്ത് വയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി…
എസ്.ബി.ഐയുടെ അറ്റാദായത്തില്‍ 81 ശതമാനം വര്‍ദ്ധന; നേടിയത് 6,451 കോടി രൂപ
May 21, 2021
എസ്.ബി.ഐയുടെ അറ്റാദായത്തില്‍ 81 ശതമാനം വര്‍ദ്ധന; നേടിയത് 6,451 കോടി രൂപ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,451 കോടി രൂപയാണ് അറ്റാദായം നേടിയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 81 ശതമാനമാണ്…
സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
May 20, 2021
സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍…
സ്വർണവില കുറഞ്ഞു
May 12, 2021
സ്വർണവില കുറഞ്ഞു
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി…
സംസ്ഥാനത്ത് ഇനി ജിയോയ്ക്ക് ഇരട്ടിവേഗം,നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തി കമ്പനി
May 7, 2021
സംസ്ഥാനത്ത് ഇനി ജിയോയ്ക്ക് ഇരട്ടിവേഗം,നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തി കമ്പനി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയില്‍ തടസ്സമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് വേണ്ടി ജിയോ കേരളത്തിലുടനീളം 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു. മുന്‍ഗണനാടിസ്ഥാനത്തിലാണ് സ്‌പെക്ട്രം വിന്യസിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍…
സ്വര്‍ണ വില ഉയര്‍ന്നു
May 6, 2021
സ്വര്‍ണ വില ഉയര്‍ന്നു
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. പവന് 35,200 രൂപയിലും ഗ്രാമിന് 4,400 രൂപയിലുമാണ് ഇന്ന്…
സ്വര്‍ണ വില വീണ്ടും കൂടി; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 320 രൂപ
May 4, 2021
സ്വര്‍ണ വില വീണ്ടും കൂടി; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 320 രൂപ
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4420…
സ്വര്‍ണ വിലയില്‍ വര്‍ധന
May 3, 2021
സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,200 രൂപയാണ് വില. ഒരു ഗ്രാമിന് 4,400 രൂപയും.…
സ്വര്‍ണ വിലയില്‍ ഇടിവ്
April 27, 2021
സ്വര്‍ണ വിലയില്‍ ഇടിവ്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് താഴ്ന്നത്. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷം ആഭ്യന്തര…