30.5 C
Kottayam
Saturday, October 5, 2024

CATEGORY

Business

സ്വർണ്ണവിലയിൽ വർദ്ധനവ്, ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) ഉയർന്നു. ഇന്നലെ സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ്...

ഡോളറിനെതിരെ 81 വരെയാകാൻ സാധ്യത, തകർന്ന് തരിപ്പണമാകുമോ ഇന്ത്യൻ റുപ്പി?

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുറയുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണി വിട്ടോടുന്നതും പണപ്പെരുപ്പവും രൂപക്ക് തിരിച്ചടിയായി. ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ...

ടാറ്റയുടെ ഇലക്‌ട്രിക് കാര്‍ നെക്‌സണിന് തീപിടിച്ചു, രാജ്യത്ത് ആദ്യം, അന്വേഷണം പ്രഖ്യാപിച്ച് കമ്പനി

മുംബൈ/ന്യൂഡല്‍ഹി: ടാറ്റയുടെ ജനകീയമായ ഇലക്‌ട്രിക് കാര്‍ നെക്‌സണിന് തീപിടിച്ചു. രാജ്യത്ത് ആദ്യമാണ് ഇലക്‌ട്രിക് കാറിനു തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച്‌ ടാറ്റ അന്വേഷണം തുടങ്ങി. മുംബൈ വസായി വെസ്റ്റിലാണ് സംഭവം. വാഹനത്തിനു തീപിടിക്കുന്ന വിഡിയോ സാമൂഹ്യ...

credit card 💳 നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കുന്നവരാണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

കൊച്ചി:ഇന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. പണപ്പെരുപ്പത്തിന് നടുവിൽ ശ്വാസം മുട്ടുന്ന സാധാരണക്കാർക്ക് ക്രെഡിറ്റ് കാർഡ് ആശ്വാസകരമാണ്. ആദ്യം ആവശ്യം നടക്കട്ടെ പണം പിനീട് നൽകിയാൽ മതി എന്നുള്ളത് തന്നെയാണ് ക്രെഡിറ്റ്...

ക്ലൗഡ്ഫ്ലെയർ പണിമുടക്കി,നിരവധി വെബ്സൈറ്റുകൾ ഡൗൺ

ലണ്ടന്‍: കണ്ടെന്റ് ഡെലിവറി നെറ്റ്‌വർക്ക് (CDN) സേവനമായ ക്ലൗഡ്ഫ്ലെയർ പണിമുടക്കി (Cloudflare Down). ഇതോടെ നിരവധി വെബ്സൈറ്റുകളുടെ സേവനങ്ങളാണ് നിലച്ചത്.'500 ഇന്റേണൽ സെർവർ എറർ' എന്നാണ് തകരാറിലായ വെബ്സൈറ്റുകൾ കാണിച്ചു തുടങ്ങിയതോടെയാണ് പ്രശ്നം റിപ്പോർട്ട്...

ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 115-ാം സ്ഥാനത്ത്; ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നില്‍, ഒന്നാമത് നോര്‍വേ

ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ലെന്ന് ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്‌ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ എന്നതാണ്...

ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ?; ഉടന്‍ ഡിലീറ്റ് ചെയ്യുക, അല്ലെങ്കില്‍ പണികിട്ടിയേക്കും.!

സന്‍ഫ്രാന്‍സിസ്കോ: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ജനപ്രിയമായ ഒരു കൂട്ടം ആപ്പുകളെ നിരോധിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട്...

‘മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഇത് ഓര്‍ത്തോളൂ’: സുക്കര്‍ബര്‍ഗിനോട് ടിക്ടോക്ക് പറയുന്നത്.!

ന്യൂയോര്‍ക്ക്‌:ടിക്ടോക് അമേരിക്ക അടക്കം വിപണികളില്‍ നേടുന്ന മുന്നേറ്റം തടയിടാന്‍ ഇന്‍സ്റ്റഗ്രാം (Instagram), ഫേസ്ബുക്ക് (Facebook) തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ചില അല്‍ഗോരിതം പരിഷ്കാരങ്ങള്‍ മെറ്റ നടത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ...

സരിതയുടെ ആരോപണത്തിന് പിന്നാലെ ഫേസ്ബുക്കില്‍ കമന്റ് ബോക്സ് പൂട്ടി ഭീമ ജ്വല്ലറി; സ്വര്‍ണക്കടത്ത് ആരോപണം കാരണമാണോയെന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് പേജ് കമന്റ് ബോക്സ് പൂട്ടി ഭീമ ജ്വല്ലറി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് 'ചെറിയ മീന്‍' ആണെന്നും സ്വപ്ന സ്വര്‍ണം കൊണ്ടുവന്നത് വിവിധ...

വാഹനനിര്‍മ്മാണത്ത് ആധിപത്യം ലക്ഷ്യം,ഹോണ്ടയും സോണിയും ഒന്നിയ്ക്കുന്നു

ടോക്കിയോ:സോണി- ഹോണ്ട (Sony - Honda) മൊബിലിറ്റി സ്ഥാപിക്കാൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും ടെക്ക് ഭീമന്‍ സോണിയും സംയുക്ത സംരംഭ കരാർ പ്രഖ്യാപിച്ചു. 2025 ഓടെ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാനും മൊബിലിറ്റി...

Latest news