Business
സ്വര്‍ണ വില കുറഞ്ഞു
December 29, 2020
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് മാറ്റമില്ലാതെ തുടരുന്നു. പവന് 320 രൂപ കുറഞ്ഞ് ചൊവാഴ്ച്ച 37,360 രൂപയിലെത്തി. 4670 രൂപയാണ് നിലവില്‍ ഗ്രാമിന്റെ വില. തിങ്കളാഴ്ച 37,680…
ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ രാജാവ്,വില്‍പ്പന കുത്തനെ ഇടിഞ്ഞ് സാംസംഗ്,9 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറവ് വില്‍പ്പന 2020 ല്‍
December 28, 2020
ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ രാജാവ്,വില്‍പ്പന കുത്തനെ ഇടിഞ്ഞ് സാംസംഗ്,9 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറവ് വില്‍പ്പന 2020 ല്‍
മുംബൈ:കൊവിഡ് ആഗോള വ്യാപാര രംഗത്ത് വന്‍ തിരിച്ചടിയാണ് സൃഷ്ടിച്ചത്. കൊവിഡ് സൃഷ്ടിച്ച വ്യാപാര മാന്ദ്യത്തില്‍ നിന്നും കരകയറാനാവകെ ഉഴലുകയാണ് ബഹുരാഷ്ട്ര കുത്തക കമ്പനികളടക്കം.ഇപ്പോഴിതാ സാംസങ് ആ സത്യം…
അടുത്ത വർഷം മുതൽ ടെലഗ്രാം സേവനങ്ങള്‍ക്ക് പണം ഇടാക്കും
December 27, 2020
അടുത്ത വർഷം മുതൽ ടെലഗ്രാം സേവനങ്ങള്‍ക്ക് പണം ഇടാക്കും
2021 മുതൽ മെസേജിംഗ് ആപ്പായ ടെലഗ്രാം ചില സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങുമെന്ന് സിഇഒ പാവല്‍ ദുരോവ് വ്യക്തമാക്കിയതിന് പിന്നാലെ നിരവധി ചർച്ചകളാണ് വരുന്നത്. കമ്പനിയുടെ തുടര്‍ന്നുള്ള…
ജിയോ-ഗൂഗിള്‍ 4ജി ഫോണ്‍ അടുത്ത വർഷമാദ്യം ആരംഭിക്കും
December 26, 2020
ജിയോ-ഗൂഗിള്‍ 4ജി ഫോണ്‍ അടുത്ത വർഷമാദ്യം ആരംഭിക്കും
അടുത്ത വർഷമാദ്യം ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഫോണ്‍ നിര്‍മ്മാണ കാരാറുകാരായ ഫ്ലെക്സാണ് ഈ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നതെന്നാണ് സൂചന. റിലയന്‍സ് കമ്പനിയുടെ നിലവിലെ…
രാജ്യത്ത് അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങളിൽ ഒന്നാംസ്ഥാനം തിരുവല്ലയ്ക്ക്, അനാഥമായി കിടക്കുന്നത് 461 കോടി രൂപ, പട്ടികയിൽ മൂന്നാം സ്ഥാനം കോട്ടയത്തിന്
December 26, 2020
രാജ്യത്ത് അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങളിൽ ഒന്നാംസ്ഥാനം തിരുവല്ലയ്ക്ക്, അനാഥമായി കിടക്കുന്നത് 461 കോടി രൂപ, പട്ടികയിൽ മൂന്നാം സ്ഥാനം കോട്ടയത്തിന്
മുംബൈ:റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍…
ഇനി ആളില്ല വാഹനങ്ങൾ സാധനങ്ങൾ ഡെലിവർ ചെയ്യും
December 26, 2020
ഇനി ആളില്ല വാഹനങ്ങൾ സാധനങ്ങൾ ഡെലിവർ ചെയ്യും
കാലിഫോർണിയ: ഡ്രൈവറില്ലാത്ത വാഹനങ്ങളിൽ ഡെലിവറി സർവീസ് ആരംഭിക്കാൻ കാലിഫോർണിയയിൽ അനുമതി. അടുത്ത വർഷം തുടക്കത്തിൽ തന്നെ സേവനം ആരംഭിക്കാനാണ് റോബോടിക്സ് സ്റ്റാർട്ട് അപ്പ് സ്ഥാപനമായ ന്യൂറോയുടെ പദ്ധതി.ന്യൂറോയുടെ…
‘ഡബിൾ ഡേറ്റ ഓഫർ’ അവതരിപ്പിച്ച് വിഐ
December 25, 2020
‘ഡബിൾ ഡേറ്റ ഓഫർ’ അവതരിപ്പിച്ച് വിഐ
‘ഡബിൾ ഡേറ്റ ഓഫർ’ എന്ന പേരിൽ പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ടെലികോം കമ്പനിയായ വോഡഫോൺ-ഐഡിയ (വിഐ). ഇന്ത്യയിൽ ആദ്യമായാണ് ഒരു ടെലികോം ഓപ്പറേറ്റർ ഉപയോക്താക്കൾക്കായി ഇത്തരമൊരു…
സ്വര്‍ണ വിലയില്‍ വര്‍ധന
December 24, 2020
സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമായി.…
പുതിയ ഫീച്ചറുകളുമായി ടെലഗ്രാം
December 23, 2020
പുതിയ ഫീച്ചറുകളുമായി ടെലഗ്രാം
ഉപഗോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ടെലഗ്രാം. പുതിയ ഫീച്ചറുകളുമായാണ് ടെലിഗ്രാം ഇനി വരിക. ഒരു ഗ്രൂപ്പില്‍ അല്ലെങ്കില്‍ വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങള്‍…
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്
December 23, 2020
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന് 37,280 രൂപയും ഗ്രാമിന് 4,660…