BusinessKeralaNews

സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായി. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്ന് ഇടിഞ്ഞത്.

ഈ വര്‍ഷം പവന് ഇതുവരെ 840 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. പുതുവര്‍ഷാരംഭത്തില്‍ പവന്‍ വില 37,440 രൂപയായിരുന്നു. ഒരുഘട്ടത്തില്‍ 38,000 പിന്നിട്ടുകുതിച്ച വിലയാണ് പിന്നീട് താഴേയ്ക്ക് പോവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker