Business
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി മുകേഷ് അംബാനി
January 24, 2021
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി മുകേഷ് അംബാനി
മുംബൈ : ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി മുകേഷ് അംബാനി.ബ്ലൂംസ്ബർഗ് തയ്യാറാക്കിയ പുതിയ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്തെത്തി .…
വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കി
January 22, 2021
വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കി
വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിത്തുടങ്ങി. വളരെ പതിയെ ആണ് ഈ സൗകര്യം ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോര്‍ട്ട്. വെബ് ആപ്പിന് മുകളിൽ സെര്‍ച്ച് ബട്ടന് സമീപത്തായാണ്…
സ്വര്‍ണ വില കുറഞ്ഞു
January 22, 2021
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി. തുടര്‍ച്ചയായ…
ഉപയോക്താക്കള്‍ക്കായി എയര്‍ടെലിന്റെ കിടിലന്‍ പ്ലാനുകള്‍
January 21, 2021
ഉപയോക്താക്കള്‍ക്കായി എയര്‍ടെലിന്റെ കിടിലന്‍ പ്ലാനുകള്‍
ആഡ്-ഓണ്‍ പ്ലാനുകളുടെ പട്ടിക വിപുലീകരിച്ച് എയര്‍ടെല്‍. എയര്‍ടെല്‍ താങ്ക് ആപ്ലിക്കേഷനില്‍ 78, 89, 131, 248 രൂപ വിലയുള്ള ഡാറ്റ ആഡ്-ഓണ്‍ പ്ലാനുകള്‍ ഉൾപ്പെടുത്തി. 48, 98,…
വോൾവൊ എസ് 60 ഇന്ത്യൻ വിപണിയിൽ
January 21, 2021
വോൾവൊ എസ് 60 ഇന്ത്യൻ വിപണിയിൽ
ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന വോൾവൊ പാസഞ്ചർ വാഹനങ്ങളിലൊന്നായ എസ് 60 ഇന്ത്യയിൽ. പൂണമായും നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് എസ് 60 സെഡാൻ. 45.9ലക്ഷമാണ് എസ്…
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
January 20, 2021
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്ന സ്വര്‍ണ വിലയില്‍ ഇന്നലെ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നും 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ…
ഉത്സവമേളം, മൊബൈലുകൾക്കും സ്മാർട്ട് ടിവികൾക്കും ഇന്നു മുതൽ 75% വിലക്കുറവ്
January 20, 2021
ഉത്സവമേളം, മൊബൈലുകൾക്കും സ്മാർട്ട് ടിവികൾക്കും ഇന്നു മുതൽ 75% വിലക്കുറവ്
മുംബൈ:വന്‍ ഓഫറുകളും ഡിസ്‌ക്കൗണ്ടുകളുമായി ഫ്‌ലിപ്കാര്‍ട്ടില്‍ ജനുവരി 20 മുതല്‍ ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന. ജനുവരി 24 ന് വരെയാണ് ഇതുണ്ടാവുക. എന്നാല്‍, രസകരമെന്നു പറയട്ടെ, അതേ…
സ്വര്‍ണ വില വര്‍ധിച്ചു
January 19, 2021
സ്വര്‍ണ വില വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,565 രൂപയും പവന് 36,520 രൂപയുമായി.…
പെട്രോള്‍ വേണ്ട,130 കിലോമീറ്റര്‍ വേഗത,ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഇന്ത്യന്‍ നിരത്തിലേക്ക്
January 16, 2021
പെട്രോള്‍ വേണ്ട,130 കിലോമീറ്റര്‍ വേഗത,ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഇന്ത്യന്‍ നിരത്തിലേക്ക്
മുംബൈ:സോണ്ടോർസ് ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ‘മെറ്റാസൈക്കിൾ’ അവതരിപ്പിച്ചു. ഇലക്ട്രിക് മോട്ടോർസൈക്കിൾ ഒരു കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പോലെ തോന്നുമെങ്കിലും, മെറ്റാസൈക്കിൾ ഒരു ഹൈവേ-റെഡി മെഷീനാണ്, ഇതിന് 130 കിലോമീറ്റർ…
സ്വർണവിലയിൽ വീണ്ടും ഇടിവ്
January 16, 2021
സ്വർണവിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് പവന് 400 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,400 ആയി ഉയർന്നിരിക്കുകയാണ്. ഗ്രാമിന് 50…