KeralaNews

പറവൂർ ചേന്ദമംഗലത്ത് കാർ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം

കൊച്ചി:പറവൂർ ചേന്ദമംഗലത്ത് കാർ കത്തിനശിച്ചു; കാറിലുണ്ടായവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.ചേന്ദമംഗലം കവലയ്ക്ക് സമീപമായിരുന്നു അപകടം.

അയ്യമ്പള്ളി സ്വദേശി ഗോപകുമാറും മറ്റ് മൂന്ന് പേരുമാണ് കാറിലുണ്ടായിരുന്നത്.പറവൂരിൽ വസ്ത്രം വാങ്ങാനെത്തിയതായിരുന്നു ഇവർ.ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button