കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു 

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം 

കോട്ടയം: കോട്ടയം കുമ്മണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പട്ടിത്താനം മാളികപറമ്പില്‍ അഭിജിത്ത് (24) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News