KeralaNews

അരൂരിൽ വാഹനാപകടം, മൂന്ന് യുവാക്കൾ മരിച്ചു,അപകടം നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ബൈക്കിടിച്ച് 

ആലപ്പുഴ:ആലപ്പുഴ അരൂരിൽ വാഹനാപടകം. അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു,  നിർത്തിയിട്ടിരുന്നു സ്കൂൾ ബസ് പിറകിൽ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കൾ മരിച്ചത്.അഭിജിത്ത്(23) ,ആൽവിൻ(23),ബിജോയ് വർഗീസ് (23)എന്നിവരാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം  . മരിച്ച മൂന്നുപേരും അരൂർ സ്വദേശികളാണ് . 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button