തിരുവനന്തപുരം: അര്‍ബുദ രോഗികള്‍ക്ക് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍. അര്‍ബുദബാധിതര്‍ക്ക് നല്കുന്ന മരുന്നുകള്‍ നിര്‍മിക്കാന്‍ പ്രത്യേക പാര്‍ക്ക് സജ്ജീകരിക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.
റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടിയും സര്‍ക്കാര്‍ അനുവദിച്ചു. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News