24.4 C
Kottayam
Sunday, May 19, 2024

മലപ്പുറം കക്കാട് ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്,ഒരാളുടെ നില ​ഗുരുതരം

Must read

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടിൽ ബസുകൾ കൂട്ടി‌യിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്. തൃശ്ശൂർ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്.

​ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ഉൾപ്പെടെ പലരുടേയും മുഖത്തിനാണ് പരിക്കുകളുളളത്. പരിക്കേറ്റവരെ തൊട്ടടുത്തുളള ആശുപത്രികളിലേക്ക് മാറ്റി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week