KeralaNews

വര്‍ക്കലയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം:വർക്കല വെട്ടൂർ ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തു.ഇന്ന് വെളുപ്പിന് മൂന്ന് മണിയോട് കൂടിയാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കാണപ്പെട്ടത് ശ്രീകുമാർ ഭാര്യ മിനി മകൾ അനന്തലക്ഷ്മി വയസ്സ് 26 അച്ഛൻ ശ്രീകുമാർ 58 ഭാര്യ മിനി 52 വയസ്സ് വെളുപ്പിന് 3 മണിയോടുകൂടി അയൽപക്കത്തുള്ള വർ വീടിന്റെ മുകളിലത്തെ നിലയിൽ തീപടർന്നത് കണ്ടു വർക്കല ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഫയർഫോഴ്സ് എത്തി വീട്ടിനുള്ളിൽ കയറി തീയണക്കുക യും ചെയ്തു ശ്രീകുമാർ ബാത്റൂമിൻ അകത്ത് കത്തിക്കരിഞ്ഞ നിലയിലും അനന്ത ലക്ഷ്മിയും അമ്മയും റൂമിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ അയൽപക്കത്തെ വീടുകളിൽ കടബാധ്യത മൂലം ആത്മ കത്തി ചെയ്യുമെന്നും പറഞ്ഞിരുന്നു ശ്രീകുമാർ എംഇഎസ് കോൺട്രാക്ടർ ആണ് അനന്തലക്ഷ്മി പിഎച്ച്ഡിയും ആണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button