ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജെല്ലിക്കെട്ട് കാണാൻ വന്നവർ കയറിനിന്ന കെട്ടിടത്തിന്റ ഒരു ഭാഗം തകർന്നുവീണ് രണ്ട് മരണം. മരിച്ചവരിൽ ചെറിയ കുട്ടിയുമുണ്ട്.
ഇരുപതോളം പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ജെല്ലിക്കെട്ട് നടത്താൻ സർക്കാരുകൾ അനുമതി നൽകിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News