24.2 C
Kottayam
Saturday, June 6, 2026

മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധം ചിത്രീകരിയ്ക്കാനായി രണ്ടുപുരുഷന്മാരെ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി, ചിത്രീകരണത്തിനിടെ ബ്രസീലിയന്‍ പോണ്‍ താരം ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ചു;ദുരൂഹത

Must read

റയോ ഡീ ജനീറോ: മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധം ചിത്രീകരിക്കാനായി രണ്ടുപുരുഷന്മാരെ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തിയ പോണ്‍താരം ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണുമരിച്ചു.

റയോ ഡി ജനീറോയില്‍ നിന്ന് ഏകദേശം 25 മൈല്‍ അകലെ നോവ ഇഗ്വാകുവിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ നടുമുറ്റത്താണ് പോണ്‍ താരം മരിച്ച നിലയില്‍ കാണപ്പെട്ടത്. അന്ന പോളി എന്നറിയപ്പെടുന്ന അന്ന ബിയാട്രിസ് പെരേര ആല്‍വ്്‌സി( 23) നാണ് ദാരുണാന്ത്യം സംഭവിച്ചത്.

അഡള്‍ട്ട് സൈറ്റിന് വേണ്ടി രണ്ടുപുരുഷന്മാര്‍ക്കൊപ്പം പോണ്‍ ചിത്രം ചിത്രീകരിക്കുന്നതിനിടെയാണ് ഈ ഒണ്‍ലി ഫാന്‍സ് മോഡല്‍ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണതെന്ന് സംശയിക്കുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പുരുഷന്മാരും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്തു. അന്നയുടെ മൊബൈല്‍ ഫോണ്‍ തെളിവായെടുത്തു.

- Advertisement -

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. അന്നയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അമിതസാന്നിധ്യമുണ്ടോ, ലൈംഗിക അതിക്രമത്തിന് ഇരയായോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. ഇതൊരു അപകടമോ, കൊലപാതകമോ ആകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

- Advertisement -

‘അവളുടെ മരണത്തില്‍ ആരെങ്കിലും കുറ്റക്കാരാണെങ്കില്‍ അത് പുറത്തുവരും. ബാല്‍ക്കണിയില്‍ നിന്ന് വീണ അവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല’, ആണ്‍സുഹൃത്ത് പെഡ്രോ ഹെന്റിക് പറഞ്ഞു.

അന്നയുടെ അപകടമരണം ജനുവരി 23 നാണ് സംഭവിച്ചതെങ്കിലും മുഖ്യധാരാ മാധ്യമങ്ങളില്‍ ഇന്നലെയാണ് വാര്‍ത്ത വന്നത്. വളരെ സങ്കീര്‍ണമായ കേസാണിതെന്ന് അന്വേഷണസംഘത്തിന്റെ വക്താവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week