KeralaNews

കോട്ടയത്ത് നീണ്ടൂരിൽ ഫാമിലെ കുളത്തിൽ വീണ് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: നീണ്ടൂരിൽ ജെ എസ് ഫാമിലെ കുളത്തിൽ വീണ് ഏഴു വയസ്സുകാരന് ദാരുണാന്ത്യം.കണ്ണൂർ പലക്കാട് കിള്ളിയാത്ത് ജോർജി ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മരിച്ചത്

ശനിയാഴ്ച വൈകിട്ടോടു കൂടിയായിരുന്നു സംഭവം. കുട്ടി കുളത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടമുണ്ടായി മരിക്കുകയായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കുടുംബാംഗങ്ങളായ ഏഴു പേരാണ് വിനോദ യാത്രയ്ക്കായി നീണ്ടൂർ ഫാമിൽ എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button