EntertainmentNationalNews

ബോ​ളി​വു​ഡ് താ​രം ശിൽപ ഷെ​ട്ടി​യ്‌​ക്ക് ഷൂട്ടിംഗി​നി​ടെ പ​രി​ക്ക്

മുംബൈ:ബോ​ളി​വു​ഡ് താ​രം ശിൽപ ഷെ​ട്ടി​യ്‌​ക്ക് ഷൂട്ടിംഗി​നി​ടെ പ​രി​ക്ക്.

ന​ടി​യു​ടെ ഇ​ട​ത് കാ​ൽ ഒടിഞ്ഞു. ​പു​തി​യ ചി​ത്രം “ഇന്ത്യ​ൻ പോ​ലീ​സ് ഫോഴ്‌സിന്‍റെ’ ഷൂ​ട്ടിം​ഗ് വേളയി​ലാ​ണ് ത​നി​ക്ക് പരിക്കേ​റ്റ​തെ​ന്ന് ശി​ൽ​പ്പ ഷെട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അറി​യി​ച്ചു.

റോ​ൾ ക്യാ​മ​റ ആ​ക്ഷ​ൻ എന്ന് പ​റ​ഞ്ഞ​തും ത​ന്‍റെ കാല് ഒ​ടി​ഞ്ഞെ​ന്ന് ശി​ൽ​പ ഷെ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കുറിച്ചു.

ആ​റ് ആ​ഴ്ച​ത്തേ​ക്ക് ഇ​നി ഒരു ആ​ക്ഷ​നും ഉ​ണ്ടാ​കി​ല്ല. എ​ത്ര​യും വേ​ഗം കൂ​ടു​ത​ൽ ശക്ത​യാ​യി തി​രി​ച്ചു​വ​രും. അ​ത്ര​യും കാ​ലം പ്രാ​ർ​ത്ഥ​ന​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ശിൽപ ഷെ​ട്ടി കു​റി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button