മുംബൈ: അറുപത് കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. ജുഹു പോലീസ് സ്‌റ്റേഷനില്‍ ഓഗസ്റ്റ് 14-ന് റജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ എക്കണോമിക്‌സ് ഒഫന്‍സസ് വിങ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
നിക്ഷേപം നടത്തി വ്യവസായം നടത്താമെന്ന വാഗ്ദാനം നല്‍കി ഇരുവരും ചേര്‍ന്ന് വ്യവസായിയെ കബളിപ്പിച്ചു എന്നാണ് ആരോപണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


