മൂവാറ്റുപുഴ പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ബേസില്‍ ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ അപകടത്തിലാണ് മരണം.
ഞായറാഴ്ച രാത്രിയായിരുന്നു അപകട്. ബേസിലിനൊപ്പം കാറിലുണ്ടായിരുന്ന അശ്വിന്, നിതിന്‍ എന്നിവരും മരിച്ചു. നാല് പേരുടെ നിലഗുരുതരമാണ്. നിയന്ത്രണം വിട്ട കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News