തിരുവനന്തപുരം: സംസ്ഥാനത്തെ ബക്രീദ് അവധി ചൊവ്വാഴ്ചയില്‍ നിന്നും ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. കലണ്ടറില്‍ ചൊവ്വാഴ്ചയാണ് ബക്രീദ് അവധി രേഖപ്പെടുത്തിയിരുന്നത്.
ബുധനാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News