24.6 C
Kottayam
Saturday, June 6, 2026

സുഹൃത്തുമായുണ്ടായിരുന്നത് സെക്സ് ചാറ്റ് മാത്രം,ബൈജു ഇത് വിശ്വസിച്ചില്ല: ഭാര്യയുടെ പ്രതികരണം

Must read

കായംകുളം: കഴിഞ്ഞ ദിവസമാണ് ന്യൂസിലാന്റ് പ്രവാസിയായ ബൈജു രാജു ആത്മഹത്യ ചെയ്തത്. അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസം താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. വിഡിയോയില്‍ തന്റെ ഭാര്യയ്ക്കുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ബൈജു പറയുന്നുണ്ട്.

ഭാര്യയുടെ ആ ബന്ധം തന്നെ വേദനിപ്പിച്ചു. ഇനി ജീവിച്ചിരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനൊപ്പം ഭാര്യ വീട്ടുകാരുടെ ചതിയും ഇയാൾ വ്യക്തമാക്കിയിരുന്നു. പിന്നീട് കായം കുളത്തെ ലോഡ്ജില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എന്നാൽ പിന്നീട് പുറത്ത് വന്ന ശബ്ദ രേഖയില്‍ സുഹൃത്തുമായി ചാറ്റ് മാത്രമാണ് ഉണ്ടായതെന്നും അതിന് അപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബൈജുവിന്റെ ഭാര്യ പ്രിയ പറയുന്നുണ്ട്. എന്നാല്‍ ബൈജു ഇത് വിശ്വസിക്കുവാന്‍ തയ്യാറായില്ല. ഒരു സംശയത്തിന്റെ പേരില്‍ സംഭവിച്ചിരിക്കുന്ന ആത്മഹത്യയാണ് ബൈജു രാജുവിന്റേത് എന്നാണ് ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത്.

നീ തുണി ഊരിക്കാട്ടി ചാറ്റ് ചെയ്തില്ലേ’ എന്നായിരുന്നു ആ വീഡിയോയിലൂടെ ബൈജു അവരോടു ചോദിച്ചത്. സെക്സ് ചാറ്റ് അവർ സമ്മതിക്കുന്നുമുണ്ട്. എന്നാൽ മറ്റു ബന്ധമൊന്നും ഇല്ലെന്ന് അവർ കരഞ്ഞ് പറഞ്ഞിട്ടും ബൈജു അത് വിശ്വസിച്ചില്ല.

- Advertisement -

അനാവശ്യമായ ദേഷ്യം കാരണം ഭാര്യ പലതും തുറന്ന് പറയാതെ ഇരുന്നതിനാലാണ് ഇതൊക്കെ ഉണ്ടായതെന്നാണ് ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത്. ഭാര്യ ചതിച്ചു എന്ന തോന്നലിൽ ഉള്ള മാനസിക വിഭ്രാന്തിയിലാവാം ബൈജു ആത്മഹത്യ ചെയ്തതെന്നും ചിലർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week