Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
28.7 C
Kottayam
LogoBreaking Kerala
Sunday, June 28, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

കാമുകിയ്ക്ക് വേണ്ടി രണ്ട് കാമുകൻമാർ തമ്മിലടിച്ചു,കോട്ടയത്ത് ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍?

October 30, 2021
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജിനു സമീപം ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍. ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാത്രി 9.30നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും ഇഎസ്‌ഐയിലേക്കുള്ള റോഡില്‍ മുടിയൂര്‍ക്കരയ്ക്കു സമീപം സംഭവം നടന്നത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ചൂട്ടശേരി വിഷണു (27) പോലീസിന്റെ പിടിയിലായി.

    പാലാ പൂവരണി സ്വദേശി കല്ലുവെട്ടുംകുഴി അഖിലാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിനു പിന്നില്‍ കാഞ്ഞിരപ്പള്ളി സ്വദേശി വൈശാഖ് എന്നയാളുടെ ക്വട്ടേഷനാണെന്നു പോലീസ് സംശയിക്കുന്നു. അഖിലും വൈശാഖും പ്രണയം സംബന്ധിച്ചുള്ള വിഷയത്തില്‍ മുന്പ് വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതാണ് ക്വട്ടേഷനിലേക്കു വഴിതിരിച്ചത്.

    പാലായില്‍നിന്നും ഓട്ടം വിളിച്ചുകൊണ്ടുവന്ന അഖിലിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. പാലാ പൂവരണിയില്‍നിന്നും വിഷ്ണു കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുവന്നതായിരുന്നു ഓട്ടോ. മുടിയൂര്‍ക്കര എ ടൈപ് ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിയപ്പോഴാണ് അഖിലിനെ ആക്രമിച്ച് വാഹനം അഗ്‌നിക്കിരയാക്കിയത്.

    വിഷ്ണു ആസിഡും മണ്ണെണ്ണയും കൈയില്‍ കരുതിയിരുന്നു. ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ അഖില്‍ ഓട്ടോ നിര്‍ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മുന്പ് കാലിനേറ്റ പരിക്കു കാരണം വിഷ്ണുവിനു പിന്നാലെ ഓടാന്‍ കഴിഞ്ഞില്ല. ഇതിനു ശേഷമാണ് ഓട്ടോ കത്തിച്ചത്.

    അഖില്‍ ഓടി വഴിയിലുണ്ടായിരുന്ന തട്ടുകടയിലെത്തി കാര്യം ധരിപ്പിക്കുകയും തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്നു സംശയിക്കുന്ന വിഷ്ണുവിനെ സംഭവ സ്ഥലത്തു നിന്നും പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. ക്വട്ടേഷന്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരം ഇനി പുറത്തുവരാനുണ്ട്.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous article‘നഷ്ടപ്പെടുത്തിയ കാര്യങ്ങളോർത്ത് നിരാശയുണ്ട്‌’; വൈറലായി മഞ്ജു വാര്യരുടെ വാക്കുകള്‍
      Next articleഅടുത്ത നാലു ദിവസം തീവ്രമഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
      Sadhu Prakash

      Weather

      Kottayam
      light rain
      28.7 ° C
      28.7 °
      28.7 °
      73 %
      3.4kmh
      87 %
      Sun
      28 °
      Mon
      27 °
      Tue
      30 °
      Wed
      30 °
      Thu
      29 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026