KeralaNews

ആർച്ചറി സെലക്ഷൻ ട്രയൽസ്

തിരുവനന്തപുരം:സംസ്ഥാന അർച്ചറി ചാമ്പ്യൻൻഷിപ്പിൽ പങ്കെടുക്കാനുള്ള തിരുവന്തപുരം സബ് ജൂനിയർ, ജൂനിയർ ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ മത്സരങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ സുധീർ സെലക്ഷൻ ട്രയൽസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അർച്ചറി അസോസിയേഷൻ പ്രസിഡന്റ്‌ ഷാജി സി ഉമ്മൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ അർച്ചറി അസോസിയേഷൻ സെക്രട്ടറി അശ്വതി.യു,ട്രിവാൻഡറം അർച്ചറി ക്ലബ്‌ ഫൗണ്ടർ/കോച്ച് വിഷ്ണു എസ് എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button