ആലപ്പുഴ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 9 – ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ വിമാനത്തിലെത്തിയെ ഗര്‍ഭിണിയായ സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാവേലിക്കര താലൂക്ക് സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വാഹനത്തില്‍
വീട്ടിലെത്തിയ ഇവര്‍ ഹോം ക്വാറന്റൈനിലായിരുന്നു. രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News