KeralaNews

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനും ജാമ്യം. അറസ്റ്റിലായി പതിനഞ്ച് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്ന് കോടതിയുടെ നിബന്ധനയില്‍ പറയുന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പു വയ്ക്കണമെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker