തിരുവല്ല: കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ചെറിയാന് വര്‍ഗീസിന്റെ മകനും തിരുവല്ല ബാര്‍ കൗണ്‍സില്‍ അംഗവുമായ അഡ്വ.രഞ്ജി ചെറിയാന് (42) നിര്യാതനായി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു മരണം. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News